"ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' == പരിസ്ഥിതി == അമ്മയാം ഭൂമി മാപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikicoordinator എന്ന ഉപയോക്താവ് ധർമ്മടം കോറണേഷൻ ബേസിക് സ്കൂൾ/അക്ഷരവൃക്ഷം എന്ന താൾ ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ/അക്ഷരവൃക്ഷം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണ പേരിലേക്ക് മാറ്റുന്നതിന്)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
                          == പരിസ്ഥിതി ==
*[[{{PAGENAME}}/പരിസ്ഥിതി| പരിസ്ഥിതി]]
 
*[[{{PAGENAME}}/അമ്മയാം ഭൂമി | അമ്മയാം ഭൂമി]]
          അമ്മയാം ഭൂമി മാപ്പു നൽകൂ......
          മഴയില്ല,മരമില്ല,പൂക്കളില്ല,പുഴയില്ല
          മലകളായ് പൊന്തുന്നു മാലിന്യങ്ങൾ
          ദുർഗന്ധപൂരിതം അന്തരീക്ഷം
          കുളവും,പുഴകളും, തോടുകളും
          പരിസരം നിറഞ്ഞ് കവിഞ്ഞിടുന്നു
          ഇളനീര് പോലുള്ള ശുദ്ധ ജലം
          ചെളി മൂടി ആകെനശിച്ചു പോയി
          എല്ലായിടവും വിഷമയം
          വിള കൂട്ടുവാവായ് വിഷമടിച്ചു
          കടലും വിഷമാക്കി നമ്മൾ
          നേരമില്ല ഒന്നിനും നേരമില്ല
          ജീവന്റെ ജീവനെ കാത്തിടുവാൻ
          അമ്മയാം ഭൂമി മാപ്പു നൽകൂ....
 
                                        അഭിരംഗ് . വി
                                            IV-A
                                          കോറണേഷൻ ബേസിക് യു.പി സ്കൂൾ

12:27, 15 ജനുവരി 2022-നു നിലവിലുള്ള രൂപം