"മൂങ്ങോട് എസ്.എം.യു.പി.എസ്./അക്ഷരവൃക്ഷം/ "കൊറോണയെന്ന മഹാവിപത്ത്.”" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= "കൊറോണയെന്ന മഹാവിപത്ത്.” <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
| സ്കൂൾ= മൂങ്കോടു.എസ്.എം.യു.പി.എസ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മൂങ്കോടു.എസ്.എം.യു.പി.എസ്.        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 40346
| സ്കൂൾ കോഡ്= 40346
| ഉപജില്ല=      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=അഞ്ചൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം
| ജില്ല=  കൊല്ലം
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  5   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2   <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nixon C. K. |തരം= കവിത }}

13:20, 13 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

"കൊറോണയെന്ന മഹാവിപത്ത്.”

ഭീതിപറക്കുന്നു ഭയാനമാവുന്നു
വീണ്ടുമൊരു മഹാമാരി
ഭീകരനാവുന്ന വിനാശകാരൻ
കൊറോണയെന്ന നാശകാരി
താണ്ഡവനടനം തുടരുന്ന വേളയിൽ
ഭൂലോകമാകെ വിറകൊള്ളുന്നിപ്പോൾ
പ്രാണനായി കേഴും മർത്യകുലം
മാനുഷരെല്ലാരും ഒന്നാണെന്ന്
ഓർമിപ്പാൻ വന്നൊരു സൂചകമോ അതോ
മർത്യരെ തുടച്ചുനീക്കും മഹാമാരിയോ
പേമാരി പെയ്തു വന്നനാളിൽ
പ്രളയം പെരുങ്കളി ആട്ടമാടി
ജാതി ഏതുമില്ല മതമൊന്നുമില്ല
പ്രാണനായി കേഴുന്നു ഞങ്ങൾ
കാണാനായി കേഴുന്ന ഒറ്റപ്പെടലിൽ
എല്ലാരും ഒന്നെന്ന വാഴ്ത്തുകൾ മാത്രം
ഓർമിപ്പാൻ വന്നൊരു സൂചകമോ
മുച്ചൂടും മർത്യരെ തീർക്കാൻ
പാഠം പഠിക്കാത്ത മർത്യന്റെ ചിന്തകൾ
പാകപ്പെടുത്താൻ അടയാളരൂപമോ
ഭീതി പരക്കുന്നു ഭയാനകമാവുന്നു
വീണ്ടുമൊരു മഹാമാരി

ലക്ഷ്മി വിജയ്
6A മൂങ്കോടു.എസ്.എം.യു.പി.എസ്.
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 13/ 02/ 2024 >> രചനാവിഭാഗം - കവിത