"പുലീപ്പി മുസ്ലീം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{BoxTop1
{{BoxTop1
| തലക്കെട്ട്=  വൃത്തി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  വൃത്തി        <!-- തലക്കെട്ട് -വൃത്തി  സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5     <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5         <!-- color -5 സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 28: വരി 28:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sindhuarakkan|തരം=കവിത}}

22:18, 21 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി

ആരോഗ്യത്തിനും ആനന്ദത്തിനും
വേണം വേണം വൃത്തി
നാട്ടിലും വേണം വൃത്തി
വീട്ടിലും വേണം വൃത്തി
നമ്മുടെ മണ്ണും മലിനം
നമ്മുടെ വിണ്ണും മലിനം
ജലവും മലിനം ആകെ മലിനം
നമുക്ക് ഉയരാം പൊരുതാം
മടിച്ചു നിൽകാതെ
ഉണരാം കൈ കോർക്കാം
നമുക്ക് തുടച്ചു നീക്കാം മാലിന്യത്തെ .
 

അൻസ ഫാത്തിമ .കെ പി
III.B പുലീപ്പി മാപ്പിള എൽ .പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത