"ജി.എൽ.പി.എസ്. പെരിയ/അക്ഷരവൃക്ഷം/ പാഠം പഠിച്ച മാധവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{BoxTop1 | തലക്കെട്ട്= പാഠം പഠിച്ച മാധവൻ | color= 2 }} ഗ്രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 8: വരി 8:
                  
അമ്മുവിൻ്റെ അച്ഛൻ കൃഷിക്കാരനായിരുന്നു.പറമ്പിൽ നിന്നും കിട്ടുന്ന മാങ്ങയും പേരക്കയും സപ്പോട്ടയും പൈനാപ്പിളും സീതപ്പഴവും ചക്കയും അവരെല്ലാം ഒത്തുകൂടിയാണ് കഴിക്കാറ്.  

മുറ്റത്തെ മാവിൻ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്നതാണ് അമ്മുവിന് ഏറെ ഇഷ്ടം. എത്ര നേരം ആടിയാലും മതിവരില്ല.

ഒരു പാട് പണം കൈയിലെത്തിയപ്പോൾ കർഷകനായ മാധവൻ ഗ്രാമത്തിലെ തൻ്റെ വീട് പൂട്ടിയിട്ട് പട്ടണത്തിലൊരു വീടു വാങ്ങി. വലിയ വീടായിരുന്നെങ്കിലും പഴയവീട്ടിലെപ്പോലെ കളിയും ചിരിയും സന്തോഷവും ഇവിടെയില്ല എന്ന കാര്യം അവൾ തിരിച്ചറിഞ്ഞു. ഒരു ദിവസം അവൾ പറഞ്ഞു, അച്ഛാ.... ഇതിനകത്ത് കാറ്റു കിട്ടാതെ വിഷമിക്കുന്നു. നമ്മുടെ ഫാൻ കറങ്ങുന്നില്ല.

വിഷമിക്കേണ്ട മോളേ, ഞാൻ ഫാൻ നന്നാക്കിത്തരാം.

അതെയോ ! അച്ഛന് ഫാൻ നന്നാക്കാനറിയാമോ? അപകടമാകും.