"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ ബാല്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=എന്റെ ബാല്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=എന്റെ ബാല്യം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

08:19, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


എന്റെ ബാല്യം

എന്റെ ബാല്യം


 നിപ്പയും പ്രളയവും പേമാരിയുമെത്ര കണ്ടു നീ മനുഷ്യാ,
അഗ്‌നിയിലമർന്ന മഴക്കാടുകളും നീ കണ്ടതല്ലേ...
കണ്ണാരം പൊത്തികൊണ്ടോടി മറിയാൻ
കിന്നാരം പറഞ്ഞി വഴികളിൽ -
പൂത്തുലയാൻ കഴിയാത്തൊരെൻ ബാല്യമേ,
നീയറിയുക ഇനിയും വിജനമാം വഴിയിൽ -
വക്രിച്ചു നിൽക്കും കൊറോണയെ,
സൂചികുത്തേൽക്കുമൊരു വേദനയെ,
ഇറ്റു ശ്വാസത്തിനായി കേഴും മർത്യനെ,
ഇണങ്ങി നിൽക്കാം പ്രകൃതിയോട്,
പടുത്തുയർത്താം കൈകോർക്കാം
പൂങ്കാവനങ്ങൾക്കായ് ,
നമുക്കി പൂമരത്തണലിലിരുന്ന്.....

Alan Rajaneesh
4 A1 ലിയോ തേർട്ടീന്ത് എൽ പി എസ്സ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത