"എം.ഡി.യു.പി.എസ്. നടുഭാഗം/അക്ഷരവൃക്ഷം/പോരാട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= | color=3 }} <center> <poem> ഉണരൂ കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{BoxTop1
{{BoxTop1
| തലക്കെട്ട്=        
| തലക്കെട്ട്=     പോരാട്ടം 
| color=3           
| color=3           
}}
}}
വരി 26: വരി 26:
| സ്കൂൾ കോഡ്=34344  
| സ്കൂൾ കോഡ്=34344  
| ഉപജില്ല=തുറവൂർ       
| ഉപജില്ല=തുറവൂർ       
| ജില്ല=ചേർത്തല  
| ജില്ല=ആലപ്പുഴ  
| തരം=കവിത         
| തരം=കവിത         
| color=2     
| color=2     
}}
}}
{{Verification|name=Sachingnair| തരം= കവിത}}

21:19, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പോരാട്ടം

ഉണരൂ കൂട്ടരേ വരിക കൂട്ടരേ
ഉണർന്നെണീക്കാൻ സമയമായ്
നമ്മുടെ നാടി൯ തെരൂവീഥികളിൽ
രാവുകൾ പകലുകളാക്കി സമര
പോരാട്ടത്തിൻ നാളുകളായി
ഒരേയോരിന്ത്യ ഒരൊറ്റ ജനത
മുദ്രാവാക്യം ഉയരുകയായ്
ഇനിയും നമ്മൾ മടിച്ചു നിന്നാൽ
രാജ്യമിതെല്ലാം തകർന്നു വീഴും
ഉണരൂ കൂട്ടരേ വരിക കൂട്ടരേ
ഉണർന്നെണീക്കാൻ സമയമായ്
പോരാട്ടത്തിൻ സമയമായ്

അനഘനന്ദ പി
5 എ എം.ഡി.യു.പി.എസ്.നടുഭാഗം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത