"എ. എസ്. ബി. എസ് മഞ്ഞളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ മഞ്ഞളൂർ  എന്ന സ്ഥലത്തുള്ള
| സ്ഥലപ്പേര്= കുഴൽമന്ദം
 
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്.
| റവന്യൂ ജില്ല= പാലക്കാട്
 
| സ്കൂൾ കോഡ്= 21445
{{Infobox School
| സ്ഥാപിതവർഷം= 1923
|സ്ഥലപ്പേര്= മഞ്ഞളൂർ
| സ്കൂൾ വിലാസം= എയിഡഡ് സീനിയർ ബേസിക് സ്കൂൾ, മഞ്ഞളൂർ
|വിദ്യാഭ്യാസ ജില്ല=പാലക്കാട്
| പിൻ കോഡ്= 678502  
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂൾ ഫോൺ=
|സ്കൂൾ കോഡ്=21445
| സ്കൂൾ ഇമെയിൽ= asbs.mannalur@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= കുഴൽമന്ദം
|വിക്കിഡാറ്റ ക്യു ഐഡി=Q64689494
| ഭരണ വിഭാഗം= എയിഡഡ്
|യുഡൈസ് കോഡ്=32060600707
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=01
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതമാസം=06
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്ഥാപിതവർഷം=1900
| മാദ്ധ്യമം= മലയാളം‌, English
|സ്കൂൾ വിലാസം= മഞ്ഞളൂർ
| ആൺകുട്ടികളുടെ എണ്ണം= 228
|പോസ്റ്റോഫീസ്= മഞ്ഞളൂർ  
| പെൺകുട്ടികളുടെ എണ്ണം= 280
|പിൻ കോഡ്=678502
| വിദ്യാർത്ഥികളുടെ എണ്ണം= 508
|സ്കൂൾ ഫോൺ=04922 234024
| അദ്ധ്യാപകരുടെ എണ്ണം=     20
|സ്കൂൾ ഇമെയിൽ=asbs.mannalur@gmail.com
| പ്രധാന അദ്ധ്യാപകൻ=     സുജാത ഒ   
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=     രാധാകൃഷ്ണൻ കെ     
|ഉപജില്ല=കുഴൽമന്ദം
| സ്കൂൾ ചിത്രം=എയി‍ഡഡ് സീനിയർ ബേസിക് സ്കൂൾ മഞ്ഞളൂർ.jpg
|തദ്ദേശസ്വയംഭരണസ്ഥാപനം =തേങ്കുറുശ്ശിപഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=ആലത്തൂർ
|താലൂക്ക്=ആലത്തൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലത്തൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=237
|പെൺകുട്ടികളുടെ എണ്ണം 1-10=218
|വിദ്യാർത്ഥികളുടെ എണ്ണം 1-10=455
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഒ സുജാത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=റഷീദ
     
| സ്കൂൾ ചിത്രം=[[പ്രമാണം:21445 School Picture.jpg|thumb|എ. എസ്. ബി. എസ് മഞ്ഞളൂർ സ്‌കൂളിന്റെ ഫോട്ടോ]]
 


|
}}
}}


==ചരിത്രം==
==ചരിത്രം==
         പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ്  ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ  ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന്  സ്ഥിരാംഗീകാരം  ലഭിച്ചു.
         പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ്  ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ  ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന്  സ്ഥിരാംഗീകാരം  ലഭിച്ചു. [[എ. എസ്. ബി. എസ് മഞ്ഞളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
        1950-51 അദ്ധ്യയനവർഷത്തിൽ ആറാം ക്ലാസിനും തുടർന്നുള്ള വർഷങ്ങളിൽ 7 ,8 ക്ലാസുകൾക്കും താത്കാലികാംഗീകാരം കിട്ടിയതോടെ ഈ വിദ്യാലയം സീനിയർ ബേസിക് സ്കൂൾ ആയി.1961 ൽ യു.പി വിഭാഗത്തിന് സ്ഥിരാംഗീകാരം ലഭിച്ചു.അപ്പോഴേയ്ക്കും വിദ്യാഭ്യാസ പരിഷ്കാരങ്ങളുടെ ഭാഗമായി പ്രൈമറി വിഭാഗമെന്നത് ഏഴാംതരം വരെയായി നിജപ്പെടുത്തിയിരുന്നു.1957 ൽ ശ്രീ കേശവൻ നായരുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ അനന്തിരവനും ഈ വിദ്യാലയത്തിലെ അദ്ധ്യാപകനുമായിരുന്ന ശ്രീ എം കെ വിശ്വനാഥൻ നായർ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.
 
      ആരംഭകാലത്ത് അടിസ്ഥാനവിദ്യാഭ്യാസ പദ്ധതിയനുസരിച്ചായിരുന്നു അധ്യയനം നടത്തിയിരുന്നത്.ഇതനുസരിച്ചു തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കൃഷിയിലും മറ്റ് കൈത്തൊഴിലുകളും കുട്ടികൾക്ക് പരിശീലനം നടത്തിയിരുന്നു.കാലം കടന്ന്  പോകവേ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കിയ ഗ്രാമീണർ,തങ്ങളുടെ കുഞ്ഞുങ്ങളെ വിദ്യാലയത്തിലേക്ക് അയച്ചുതുടങ്ങി.അതോടെ ആയിരത്തോളം വിദ്യാർത്ഥികളും 28 അദ്ധ്യാപകരും എന്ന നിലയിലേക്ക് സ്ഥാപനം വളർന്നു.ഈ വിദ്യാലയത്തിലെ പല പൂർവ്വ വിദ്യാർത്ഥികളും ഇന്ന് സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരാണ്.കുട്ടികളുടെ കലാകായിക സർഗ്ഗശേഷികൾ വികസിപ്പിച്ചെടുക്കാൻ ഈ വിദ്യാലയം എന്നും സവിശേഷ ശ്രദ്ധ ചെലുത്തിയിരുന്നു നിലവിൽ ഈ വിദ്യാലയത്തിൽ 522 കുട്ടികളും 25 ജീവനക്കാരുമുണ്ട് കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിൽ 100 കുട്ടികളുമുണ്ട്.
      ഈ വിദ്യാലയത്തിന്റെ മാനേജർ നിലവിൽ മുണ്ടൂർ വേലിക്കാട് മുത്തേടത്ത് ശ്രീ എം ജയരാജൻ അവർകളാകുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
1.51 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  22   ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു സ്ഥലത്താണ്  വിദ്യാലയം സ്ഥിതി ചെയുന്നത് .  കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ്സ് റൂമുകൾ ഹൈടെക് ക്ലാസ് റൂമികൾ ആയിട്ടുണ്ട്  
 
ഹൈടെക് ക്ലാസ് മുറികൾ
 
സ്മാർട്ട് ക്ലാസ് മുറികൾ
 
വിശാലമായ കമ്പ്യൂട്ടർ ലാബ്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ സംസ്കൃതം ക്ലബ് |സംസ്കൃതം ക്ലബ് .]]
*  [[{{PAGENAME}}/ സംസ്കൃതം ക്ലബ്ബ് |സംസ്കൃതം ക്ലബ്ബ് .]]
* [[{{PAGENAME}} / ഉറുദു ക്ലബ്|ഉറുദു ക്ലബ്]]
* [[{{PAGENAME}} / ഉറുദു ക്ലബ്ബ്|ഉറുദു ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ് |ഹിന്ദി ക്ലബ് ]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്ബ് |ഹിന്ദി ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[എ. എസ്. ബി. എസ് മഞ്ഞളൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമനമ്പർ 
!പേര്
!കാലഘട്ടം
|-
|
|
|
|-
|
|
|
|-
|
|
|
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
കലാ കായിക മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം എല്ലാവർഷങ്ങളിലും നേടി എടുക്കാറുണ്ട് .പ്രവൃത്തി പരിചയ മേളകളിൽ  ഞങ്ങളുടെ കുട്ടികൾ മികച്ച നേട്ടം മുൻവർഷങ്ങളിൽ നേടിയിട്ടുണ്ട് .വര്ഷങ്ങളായി  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കാറുണ്ട് .
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
 
== ചിത്രശാല ==
ഞങ്ങളുടെ സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് കാണുവാൻ [https://www.facebook.com/asbsmanjalur<nowiki>ഇവിടെ ക്ലിക്ക് ] ചെയുക</nowiki>
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുവാനുള്ള മാർഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;width:70%;" |
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും23.3 കിലോമീറ്റർ  NH544വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം   
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.7244509,76.5540212|zoom=12}}


|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29.6കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം   
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിതലി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|--
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
{{#multimaps: 10.669907033465387, 76.60628674877238| width=800px | zoom=18 }}
|}


<!--visbot  verified-chils->
== അവലംബം ==

16:56, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ പാലക്കാട്  വിദ്യാഭ്യാസ ജില്ലയിൽ കുഴൽമന്ദം ഉപജില്ലയിലെ മഞ്ഞളൂർ  എന്ന സ്ഥലത്തുള്ള

ഒരു സർക്കാർ എയ്ഡഡ്  വിദ്യാലയമാണ്.

എ. എസ്. ബി. എസ് മഞ്ഞളൂർ
എ. എസ്. ബി. എസ് മഞ്ഞളൂർ സ്‌കൂളിന്റെ ഫോട്ടോ
വിലാസം
മഞ്ഞളൂർ

മഞ്ഞളൂർ
,
മഞ്ഞളൂർ പി.ഒ.
,
678502
സ്ഥാപിതം01 - 06 - 1900
വിവരങ്ങൾ
ഫോൺ04922 234024
ഇമെയിൽasbs.mannalur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21445 (സമേതം)
യുഡൈസ് കോഡ്32060600707
വിക്കിഡാറ്റQ64689494
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കുഴൽമന്ദം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതേങ്കുറുശ്ശിപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ218
ആകെ വിദ്യാർത്ഥികൾ455
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഒ സുജാത
പി.ടി.എ. പ്രസിഡണ്ട്ബാബു
എം.പി.ടി.എ. പ്രസിഡണ്ട്റഷീദ
അവസാനം തിരുത്തിയത്
01-02-202221445


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

        പാലക്കാട് ജില്ലയിൽ ആലത്തൂർ താലൂക്കിലെ തേങ്കുറിശ്ശി പഞ്ചായത്തിലുള്ള ഞങ്ങളുടെ വിദ്യാലയം 1900 ൽ ശ്രീ സീതാരാമയ്യർ സ്ഥാപിച്ചു.തുടക്കത്തിൽ ഒന്ന് മുതൽ നാലു വരെ ക്ലാസുകളാണ്  ഉണ്ടായിരുന്നത്.നാല് അധ്യാപകരും,95 കുട്ടികളും എന്ന നിലയിൽ തുടങ്ങിയ വിദ്യാലയത്തിൽ നഴ്‌സറി ക്ലാസിനു സമാനമായ ശിശുക്ലാസുകളും ഉണ്ടായിരുന്നു.ശ്രീ സീതാരാമയ്യർ തന്നെയാരുന്നു പ്രധാനാധ്യാപകനും.1910 ൽ   ശ്രീ പി കെ ഗോപാലൻ കുട്ടി വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്തു.അപ്പോഴും വിദ്യാലയത്തിനു സ്വന്തം കെട്ടിടം ഉണ്ടായിരുന്നില്ല.1919 ൽ വിദ്യാലയ നടത്തിപ്പ് ഏറ്റെടുത്ത മുരിങ്ങമല കണക്കുവീട്ടിൽ ശ്രീ കേശവൻ നായർ വിദ്യാലയത്തിന് സ്വന്തം കെട്ടിടം ഉണ്ടാക്കി .1920 ൽ ഇപ്പോൾ വിദ്യാലയം നിൽക്കുന്ന സ്ഥലത്തെ സ്ഥിരം കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിച്ചു.1923 ൽ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾക്ക് സൗത്ത് മലബാർ ഡി.ഇ.ഒ യിൽ നിന്ന്  സ്ഥിരാംഗീകാരം  ലഭിച്ചു. കൂടുതൽ വായിക്കുക


ഭൗതികസൗകര്യങ്ങൾ

1.51 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  22   ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു സ്ഥലത്താണ്  വിദ്യാലയം സ്ഥിതി ചെയുന്നത് .  കമ്പ്യൂട്ടർ ലാബുകളുണ്ട്.ക്ലാസ്സ് റൂമുകൾ ഹൈടെക് ക്ലാസ് റൂമികൾ ആയിട്ടുണ്ട്

ഹൈടെക് ക്ലാസ് മുറികൾ

സ്മാർട്ട് ക്ലാസ് മുറികൾ

വിശാലമായ കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലഘട്ടം

നേട്ടങ്ങൾ

കലാ കായിക മത്സരങ്ങളിൽ കുട്ടികൾ മികച്ച വിജയം എല്ലാവർഷങ്ങളിലും നേടി എടുക്കാറുണ്ട് .പ്രവൃത്തി പരിചയ മേളകളിൽ  ഞങ്ങളുടെ കുട്ടികൾ മികച്ച നേട്ടം മുൻവർഷങ്ങളിൽ നേടിയിട്ടുണ്ട് .വര്ഷങ്ങളായി  സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മികച്ച നേട്ടം കൈവരിക്കാറുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

ഞങ്ങളുടെ സ്കൂളിന്റെ ഔദ്യോഗിക ഫേസ്ബുക് പേജ് കാണുവാൻ [https://www.facebook.com/asbsmanjalurഇവിടെ ക്ലിക്ക് ] ചെയുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുവാനുള്ള മാർഗങ്ങൾ

  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും23.3 കിലോമീറ്റർ NH544വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 29.6കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ചിതലി ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു

{{#multimaps: 10.669907033465387, 76.60628674877238| width=800px | zoom=18 }}

അവലംബം

"https://schoolwiki.in/index.php?title=എ._എസ്._ബി._എസ്_മഞ്ഞളൂർ&oldid=1548836" എന്ന താളിൽനിന്ന് ശേഖരിച്ചത്