"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കരളുറപ്പുള്ള കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്=കരളുറപ്പുള്ള കേരളം | color=3 }} <center><po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
<center><poem><font size=4>
<center><poem><font size=4>
ഭയന്നില്ല നാം ചെറുത്തു നിന്നിടും
ഭയന്നില്ല നാം ചെറുത്തു നിന്നിടും
  കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിട്ടും
  കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
  തകർന്നിട്ടില്ല നാം വിറപ്പിച്ചിടും നാം  
  തകർന്നിട്ടില്ല നാം വിറപ്പിച്ചിടും നാം  
കൊറോണ എന്ന ഭീകരനോട് യുദ്ധം ചെയ്തിട്ടും നാം
കൊറോണ എന്ന ഭീകരനോട് യുദ്ധം ചെയ്തിടും നാം
  പരക്കെ പരക്കുന്ന വൈറസ് ചുറ്റിലും  
  പരക്കെ പരക്കുന്ന വൈറസ് ചുറ്റിലും  
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം  
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം  
വരി 38: വരി 38:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=PRIYA|തരം= കവിത}}

21:36, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കരളുറപ്പുള്ള കേരളം


ഭയന്നില്ല നാം ചെറുത്തു നിന്നിടും
 കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
 തകർന്നിട്ടില്ല നാം വിറപ്പിച്ചിടും നാം
കൊറോണ എന്ന ഭീകരനോട് യുദ്ധം ചെയ്തിടും നാം
 പരക്കെ പരക്കുന്ന വൈറസ് ചുറ്റിലും
പരക്കാതിരിക്കാൻ നമുക്കെന്തു ചെയ്യാം
കരം ശുദ്ധമാക്കാം ശുചിത്വം വരിക്കാം
നമുക്കിന്ന് ഇരിക്കാം വീട്ടിൽ മനുഷ്യരെ
തൊടേണ്ട മുഖം മൂക്കും കണ്ണു രണ്ടും
മടിക്കാതെയിമ്മട്ട് സൂക്ഷിക്കണം
എങ്കിലും നീ ഗേഹം ലോകം വിട്ട്
പുറത്തേക്ക് പോയാൽ മാസ്ക് ധരിക്കണം
പോരാടുവാൻ  നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗ്ഗത്തിലൂടെ
പോരാടുവാൻ നേരമായി കൂട്ടരേ
ചങ്കുറപ്പുള്ള മനസ്സോടെ രക്ഷിക്കാമിന്ന്
നമുക്ക് നമ്മുടെ കരളുറപ്പുള്ള കേരളത്തെ

അൻസി എ
9 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത