"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ബില്ലുവിന്റെ ശുചിത്വമില്ലായ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ബില്ലുവിന്റെ ശുചിത്വമില്ലാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (44558pottayilkada എന്ന ഉപയോക്താവ് സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/അക്ഷരവൃക്ഷം/ബില്ലുവിന്റെ ശുചിത്വമില്ലായ്മ എന്ന താൾ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/ബില്ലുവിന്റെ ശുചിത്വമില്ലായ്മ എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=കഥ }} |
22:07, 26 ജനുവരി 2022-നു നിലവിലുള്ള രൂപം
ബില്ലുവിന്റെ ശുചിത്വമില്ലായ്മ
ഒരിക്കൽ ബില്ലു തന്റെ കൂട്ടുകാരോടൊത്ത് പീത്സാ കഴിക്കാൻ തുടങ്ങുകയായിരുന്നു . അപ്പോൾ അവന്റെ ഒരു കൂട്ടുകാരൻ ചോദിച്ചു ആഹാരം കഴിക്കുമ്പോൾ കൈ കഴുകേണ്ടേ ബില്ലു ? അപ്പോൾ ബില്ലു പറഞ്ഞു : തിന്നു കഴിഞ്ഞിട്ട് കൈ കഴുകിയാൽ മതി . ഇതുകേട്ടു വന്ന മിമി തന്റെ കൂട്ടുകാരോട് അടുത്തു നടക്കുന്ന മെഡിക്കൽ ക്യാമ്പിനെ കുറിച്ച് പറഞ്ഞു . അപ്പോൾ അവരെല്ലാം കൂടി ആരോഗ്യ ക്യാമ്പിൽ പോയി കാര്യം പറഞ്ഞു . അവിടുത്തെ ഒരു നേഴ്സ് അവരെ ശകാരിച്ചു . എന്താണ് നിങ്ങൾ ഈ കാണിക്കുന്നത് ? ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈ കഴുകണം എന്നറിഞ്ഞുകൂടെ ? ഇതൊക്കെ പറഞ്ഞുകൊണ്ട് നേഴ്സ് പോയി . പിന്നീടൊരിക്കലും ബില്ല് ഇങ്ങനെ ചെയ്തിട്ടില്ല .
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 26/ 01/ 2022 >> രചനാവിഭാഗം - കഥ |