"എം.ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (എം. ജി.എം. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി എന്ന താൾ [[എം.ജി.എം. ഹയർസ...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification| name=pcsupriya| തരം=ലേഖനം}} |
00:21, 30 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം
കൊറോണ എന്ന മഹാമാരി
കോവിഡ് 19 എന്ന ചികിത്സയില്ല രോഗത്തെ പേടിച്ചാണ് ഇന്ന് കരയും കടലും ആകാശവും ഒരുമിച്ചു വാതിലടക്കുന്നതു. ഇത്തിരിയില്ലാത്ത ഈ വൈറസിനു മുൻപിൽ മനുഷ്യൻ പകച്ചുപോയി.ശാസ്ത്രം വളരുന്നതനുസരിച്ചു പരിസ്ഥിതിയിലുണ്ടാകുന്ന മാറ്റങ്ങൾ നമ്മൾ മനുഷ്യൻ ശ്രദ്ധിക്കുന്നില്ല.അത് മൂലമാണ് ലോകത്തു ഇതുപോലുള്ള മഹാമാരികൾ പെരുകുന്നത്. ഇനി വരും തലമുറയെങ്കിലും നമ്മുടെ പ്രകൃതിയെ ചൂഷണം ചെയ്യാതിരിക്കാൻ നോക്കണം. ഇതുമൂലം ലോകത്തു വരുവാനിരിക്കുന്ന മഹാമാരികൾ പെരുകുന്നത് കുറയും. നമ്മുടെ പൂർവികർ വ്യക്തിശുചിത്വം പാലിച്ചിരുന്നു. പുറത്തു പോയാൽ കാൽ കഴുകാതെ അകത്തു കയറുകയില്ലായിരുന്നു. നമ്മുടെ ഈ തലമുറ പഴയ കാലത്തേക്ക് തിരിച്ചുപോകണം. ഒന്ന് തുമ്മാനെടുക്കുന്ന സമയം അത്രയുംമതി,ആ വൈറസിനു നമ്മുടെ അതിർത്തികളിൽ ആളിപ്പടരാൻ. അതുകൊണ്ടു നമ്മൾ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ കൊണ്ട് മുഖം മറക്കണം, സോപ്പ് കൊണ്ട് കൈകൾ വൃത്തിയായി കഴുകണം, വൈറസിനെ നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ അനുവദിക്കാതിരിക്കലാണ് ഏറ്റവും നല്ല മാർഗം
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 30/ 09/ 2020 >> രചനാവിഭാഗം - ലേഖനം |