"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 3" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട് = മുക്തി | color=4 }} ലോകരാഷ്ട്രങ്ങളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെൻറ് . എച്ച്.എസ്.എസ് ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 3 എന്ന താൾ ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/അക്ഷരവൃക്ഷം/പരിസ്ഥിതി 3 എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട് = | | തലക്കെട്ട് = പരിസ്ഥിതി | ||
| color=4 | | color=4 | ||
}} | }} | ||
വരി 13: | വരി 13: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =ആഷ്‍മി ജി സുനീർ | | പേര് =ആഷ്‍മി ജി സുനീർ | ||
| ക്ലാസ്സ് = 8 E, | | ക്ലാസ്സ് = <big>8 E</big>, | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 20: | വരി 20: | ||
| ഉപജില്ല= നെടുമങ്ങാട് | | ഉപജില്ല= നെടുമങ്ങാട് | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
| തരം= | | തരം=ലേഖനം | ||
| color=4 | | color=4 | ||
}} | }} | ||
{{Verification|name=Sreejaashok25| തരം= ലേഖനം }} |
15:55, 12 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പരിസ്ഥിതി
ലോകരാഷ്ട്രങ്ങളെല്ലാം ചർച്ച ചെയ്യുന്ന ഒരു സുപ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ് പരിസ്ഥിതി. മനുഷ്യന്റെ ദുർവിനിയോഗം മൂലം മാറിവരുന്ന ഋതുഭേദങ്ങൾ നമ്മുടെ ജീവനു മാത്രമല്ല നിരപരാധികളായ പക്ഷികളുടെയും മൃഗങ്ങളുടെയും ജലജീവികളുടെയും ജീവനുതന്നെ ഭീഷണിയായിരിക്കുകയാണ്. പരിസ്ഥിതിക്ക് ഭീഷണിയുയർത്തുന്ന പ്രവർത്തികൾ മൂലം ഇന്ന് പല ജീവികളും ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കപ്പെട്ടിരിക്കുകയാണ്. ഡോഡോ പക്ഷിയും കൽവേരിയ ചെടിയും ഒരു ഉദാഹരണം മാത്രമാണ്.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം |