"മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മധുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= മധുരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് മുണ്ടരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മധുരം എന്ന താൾ മുണ്ടേരി എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മധുരം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:
{{BoxBottom1
{{BoxBottom1
| പേര്= അക്മൽ പി കെ  
| പേര്= അക്മൽ പി കെ  
| ക്ലാസ്സ്=രണ്ടാം തരം   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 2   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 29: വരി 29:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

21:36, 9 മാർച്ച് 2022-നു നിലവിലുള്ള രൂപം

മധുരം


അകലെ നില്ക്കാൻ 'അമ്മ പറഞ്ഞു
ആകാതിരിക്കാൻ അച്ഛൻ പറഞ്ഞു
അവധിക്കാല വീട്ടിൽ ഇരുന്ന്
ആഘോഷങ്ങൾ വീട്ടിലൊതുക്കി
ഒത്തൊരുമിച്ചു നാമെല്ലാം
ഒത്തുകളിച്ചു നാമെല്ലാം
മുത്തശ്ശികഥ കേട്ട് വീണ്ടും
മുത്തശ്ശികറി കൂട്ടി വീണ്ടും
സുന്ദരമായൊരവധിക്കാലം
നമ്മൾക്കെല്ലാം മധുരക്കാലം

 

അക്മൽ പി കെ
2 മുണ്ടേരി എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 09/ 03/ 2022 >> രചനാവിഭാഗം - കവിത