"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി/അക്ഷരവൃക്ഷം/ മാ......നിഷാദാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= മാ......നിഷാദാ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
പരിസ്ഥിതിനശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളും ടി . വി ചാനലുകളും ദിവസേന റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമാണ്. അത് മാറണം മാറുവാൻ നമ്മൾ പരിശ്രമിക്കണം. ഉറപ്പായും നമ്മുക്ക് അതിൽ വിജയം കണ്ടെത്താൻ കഴിയും. ഈ വിഷയത്തിലെ കാണാപുറങ്ങളിലൂടെ നമ്മുക്ക് ഒന്ന് കണ്ണോടിക്കാം. ഇന്ന് പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുന്നത് എന്തെന്നാൽ പാടങ്ങളും ചതുപ്പുകളും നികത്തൽ, ജല സ്രോതസ്സുകൾ നശിപ്പിക്കൽ, കാടുകൾ വെട്ടി നശിപ്പിക്കൽ , മരങ്ങൾ വെട്ടിനശിപ്പിക്കൽ , കുന്നുകൾ ,പാറകൾ ഇടിച്ച് നിരപ്പാക്കൽ , മുതലായവയാണ് ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കുന്ന കാരണങ്ങൾ. ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യചിന്തകളുടെ ആകെ തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും അഭയസങ്കേതങ്ങളും എല്ലാം . പാരിസ്ഥിതിക ദോഷകർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്, നാം മുകളിൽ വിവരിച്ചിട്ടുള്ള പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കാണ്. ഈ വിഷയത്തെ ഒന്ന് മനസ്സിരുത്തി ചിന്തിച്ചുകൊണ്ട് നമ്മുക്ക് ഒരുമിച്ച് നമ്മുടെ പ്രകൃതിയെ സംരംക്ഷിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അർജുൻ എ | | പേര്= അർജുൻ എ | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 9 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 17: | വരി 17: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |
14:34, 28 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
മാ......നിഷാദാ
പരിസ്ഥിതിനശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ്. ലോകമെമ്പാടുമുള്ള മാധ്യമങ്ങളും ടി . വി ചാനലുകളും ദിവസേന റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിൻ്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങിത്തീർന്ന ഒരു വിഷയം മാത്രമാണ്. അത് മാറണം മാറുവാൻ നമ്മൾ പരിശ്രമിക്കണം. ഉറപ്പായും നമ്മുക്ക് അതിൽ വിജയം കണ്ടെത്താൻ കഴിയും. ഈ വിഷയത്തിലെ കാണാപുറങ്ങളിലൂടെ നമ്മുക്ക് ഒന്ന് കണ്ണോടിക്കാം. ഇന്ന് പരിസ്ഥിതി നശിച്ചു കൊണ്ടിരിക്കുന്നത് എന്തെന്നാൽ പാടങ്ങളും ചതുപ്പുകളും നികത്തൽ, ജല സ്രോതസ്സുകൾ നശിപ്പിക്കൽ, കാടുകൾ വെട്ടി നശിപ്പിക്കൽ , മരങ്ങൾ വെട്ടിനശിപ്പിക്കൽ , കുന്നുകൾ ,പാറകൾ ഇടിച്ച് നിരപ്പാക്കൽ , മുതലായവയാണ് ഇന്ന് പരിസ്ഥിതിയെ നശിപ്പിക്കുന്ന കാരണങ്ങൾ. ഭൂമിയെ ചൂഷണം ചെയ്യുന്ന മനുഷ്യചിന്തകളുടെ ആകെ തുകയാണ് ഇന്ന് വർദ്ധിച്ചു വരുന്ന ആശുപത്രികളും അഭയസങ്കേതങ്ങളും എല്ലാം . പാരിസ്ഥിതിക ദോഷകർമ്മങ്ങൾക്കല്ല ചികിത്സ വേണ്ടത്, നാം മുകളിൽ വിവരിച്ചിട്ടുള്ള പ്രകൃതിയെ ചൂഷണം ചെയ്യുന്നവർക്കാണ്. ഈ വിഷയത്തെ ഒന്ന് മനസ്സിരുത്തി ചിന്തിച്ചുകൊണ്ട് നമ്മുക്ക് ഒരുമിച്ച് നമ്മുടെ പ്രകൃതിയെ സംരംക്ഷിക്കാം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |