"ഗവ.എൽ.പി.സ്കൂൾ ആല/അക്ഷരവൃക്ഷം/പരിസ്ഥിതിയിലേക്ക് ഒരു എത്തിനോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിയിലേക്ക് ഒരു എത്തി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
| ഉപജില്ല=    ചെങ്ങന്നൂർ    <!-- ചുവന്ന വരകൾക്ക് പകരം ഉപജില്ല മലയാളത്തിൽ തന്നെ നൽകുക .ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ഉപജില്ല=    ചെങ്ങന്നൂർ    <!-- ചുവന്ന വരകൾക്ക് പകരം ഉപജില്ല മലയാളത്തിൽ തന്നെ നൽകുക .ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| ജില്ല=  ആലപ്പുഴ
| തരം=   കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=   ലേഖനം<!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- ചുവന്ന വരകൾക്ക് പകരം color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}

07:46, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിയിലേക്ക് ഒരു എത്തിനോട്ടം


ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഉൾപ്പെടുന്നതാണ് നമ്മുടെ പരിസ്ഥിതി. ഇതിൽ എന്തെല്ലാം അടങ്ങിയിരിക്കുന്നു എന്ന് നോക്കാം. മണ്ണ്, ജലം, സൂര്യപ്രകാശം, ജന്തുക്കൾ, സസ്യങ്ങൾ തുടങ്ങിയവ എല്ലാം നമ്മുടെ പരിസ്ഥിതിയിൽ ഉൾപ്പെടുന്നു. പ്രപഞ്ചത്തിൽ ഭൂമിയിൽ മാത്രമാണ് ജീവജാലങ്ങൾ ഉള്ളത്. ജീവജാലങ്ങളെ സംരക്ഷിക്കുന്ന ഒരു പുതപ്പായിട്ടു പരിസ്ഥിതിയെ കരുതാം. ആഹാരം, വാസസ്ഥലം, വായു എന്നിവ ലഭിക്കുന്നത് ഈ പരിസ്ഥിതിയിൽ നിന്നാണ് . നമ്മുക്ക് തിരിച്ചു നൽകുവാൻ പറ്റാത്ത ഒരുപാടു സഹായങ്ങൾ പരിസ്ഥിതി നൽകുന്നുണ്ട്. വനം, വൃക്ഷങ്ങൾ, ജന്തുജാലങ്ങൾ, ജലം, വായു ഇവയെല്ലാം പ്രകൃതി നമ്മുക്ക് നല്കുന്നതാണ്. മരങ്ങൾ വായുവിനെ ശുദ്ധീകരിച്ചു വിഷവാതകങ്ങളെ വലിച്ചു എടുക്കുന്നു. ജീവികളുടെ ആവാസവ്യവസ്ഥകളെ സന്തുലിതമായി നിലനിർത്തുന്നതും പരിസ്ഥിതിയാണ്. ഈ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിയെങ്കിൽ മാത്രമേ എല്ലാ ജീവജാലങ്ങൾക്കും നിലനിൽക്കുവാൻ കഴിയുകയുള്ളു. എന്നാൽ മനുഷ്യന്റെ ചൂഷണപരമായ പ്രവർത്തനങ്ങൾ പരിസ്ഥിതിയെ മലിനമാക്കുകയും സന്തുലനാവസ്ഥ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. അതിന്റെ ദൂഷ്യഫലങ്ങളാണ് നാം ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. പരിസ്ഥിതിയുടെ പ്രാധാന്യം മനസിലാക്കുന്നതിന് വേണ്ടിയാണു ഐക്യരാഷ്ട്ര സംഘടന എല്ലാ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആഘോഷിക്കുന്നത്. ആയതിനാൽ, നമ്മുടെ പരിസ്ഥിതിയുടെ സന്തുലനാവസ്ഥ സംരക്ഷിച്ചു നിർത്തേണ്ടത് നാം ഉൾപ്പടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിനു അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് നമ്മുക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാം.


റിയ മറിയം ഷിബു
3 എ ഗവ. എൽ.പി.എസ്സ് ആല ,ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം