"ഗവ. എച്ച്.എസ്. നാലുചിറ/അക്ഷരവൃക്ഷം/ഭൂമിയുടെ രോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
<center><poem>
പുഴയൊഴുകിയ വഴികളൊക്കെയും അതിരു പാകി നാം.  
പുഴയൊഴുകിയ വഴികളൊക്കെയും അതിരു പാകി നാം.  

വരി 27: വരി 27:

ഇനിയൊരിക്കൽ ഒരൊത്തുചേരലിനൊരു ദുരന്തം കാക്കണോ?
ഇനിയൊരിക്കൽ ഒരൊത്തുചേരലിനൊരു ദുരന്തം കാക്കണോ?
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=  രഞ്ജിത രഞ്ജിത്  
| പേര്=  രഞ്ജിത രഞ്ജിത്  

10:59, 6 മേയ് 2020-നു നിലവിലുള്ള രൂപം

ഭൂമിയുടെ രോദനം

പുഴയൊഴുകിയ വഴികളൊക്കെയും അതിരു പാകി നാം.

കുന്നിടിച്ചു നിരത്തി നാം.

പണിതു കൂട്ടി രമ്യ ഹർമ്യം കൃഷി നിലങ്ങൾ നികത്തി നാം.

മലചുരത്തിയ നീരുറവകൾ അനകൾ കെട്ടി അടച്ചു നാം.
 
ദാഹ നീര് അത് ഊറ്റി വിറ്റു നേടി കൊടികളിന്നു നാം.

ഭൂമി തന്നുടെ നിലവിളി അത് കേട്ടതില്ല അന്ന് നാം.

പ്രകൃതി തന്നുടെ സങ്കടം അണനിറഞ്ഞൊരു നാൾ നാം

പകച്ചു പോയി പ്രളയമെന്നൊരു മാരി തന്നുടെ നടുവിൽ നാം.

കൈ പിടിച്ചു കയത്തിലായൊരു ജീവിതം തിരികെ തരാൻ ഒത്തു ചേർന്നു

നമ്മളൊന്നായി ഒരു മനസ്സായി

അന്ന് നാം ജാതി ചിന്തകൾ വർഗ്ഗ വൈരികൾ ഒക്കെ അന്ന് മറന്നു നാം.

ഇനിയൊരിക്കൽ ഒരൊത്തുചേരലിനൊരു ദുരന്തം കാക്കണോ?

രഞ്ജിത രഞ്ജിത്
7 C ഗവ. എച്ച്.എസ്. നാലുചിറ
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത