"ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheelukumards|തരം=കവിത}}

21:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കോവിഡ് 19

കൊറോണയെ പൊരുതി മുന്നേറാൻ
സോപ്പിട്ട് കൈൾ കഴുകീടണം
യാത്ര നടത്തുമ്പോൾ മാസ്ക് വേണം.
വീട്ടിലിരുന്ന് കളിച്ചീടാം വീട്ടീലിരുന്ന് പഠിച്ചീടാം
അച്ഛനും അമ്മയും പറയുന്നതെല്ലാം അനുസരിച്ചീടണം കൂട്ടുകാരെ
ജീവരക്ഷകരായി ഡോക്ടർമാർ
ജീവൻ മറന്നെത്തി പോലീസുകാർ
വീട്ടിലിരുന്നീടാം നമുക്ക് വീട്ടിലിരുന്നീടാം.
കൊറോണ എന്ന മഹാമാരിയെ
ചെറുത്ത് തോൽപിക്കാം.

ആദിത്യ സജു
2 A ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത