"ജി.എൽ.പി.എസ് പുല്ലങ്കോട്/അക്ഷരവൃക്ഷം/കോവിഡ്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കോവിഡ് കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 18: | വരി 18: | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification|name=Santhosh Kumar|തരം=ലേഖനം}} |
09:33, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കോവിഡ് കാലം <
center> 2020 പുതു വർഷം ആരംഭിച്ചു. എല്ലാവരും എല്ലാ ന്യൂഇയറിനും പറയുന്നത് പോലെ തന്നെ പറഞ്ഞു തുടങ്ങി "ഈ വർഷം സന്തോഷവും സമാധാനവും നിറയ്ക്കുന്ന, രോഗങ്ങളും പ്രയാസങ്ങളും ഇല്ലാത്ത വർഷമാവട്ടെ" അപ്പോഴാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ കോറോണ വൈറസ് പകരുന്നത് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. വളരെ പെട്ടെന്ന് കൊറോണ വൈറസ് ലോകം മുഴുവൻ പടരാൻ തുടങ്ങി. അങ്ങനെ കേരളത്തിലും വൈറസ് എത്തി. എന്നാൽ കേരള സർക്കാർ പ്രതിരോധക്കോട്ട കെട്ടി വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള പ്രവർത്തനങ്ങൾ മുമ്പേ തുടങ്ങിരുന്നു. വിദേശത്തുനിന്ന് കേരളത്തിലേക്ക് വരുന്നവരെ വീടുകളിൽ നിരീക്ഷിച്ചു രോഗലക്ഷണങ്ങൾ എന്തെങ്കിലും കാണിച്ചു തുടങ്ങിയാൽ ആശുപത്രിയിൽ കൊണ്ടു പോയി കൊറോണ ടെസ്റ്റ് ചെയ്തു അവരിൽ നിന്ന് രോഗം പടരുന്നത് തടഞ്ഞു കോറന്റീനിൽ ഇരിക്കേണ്ട ചിലർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരികാതെ അവിടം വിട്ട് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി. അത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കി. കേരളം അടച്ചുപൂട്ടുക എന്ന തീരുമാനത്തിൽ സർക്കാരിന് എത്തേണ്ടി വന്നു. കേരളം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന്റെ പിറ്റേന്ന് ഇന്ത്യ മുഴുവൻ ലോക്ക്ഡൗൺ ആയി.
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |