"ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കോവിസ് - 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് ഗവ. യു പി എസ് ചെറുവക്കൽ/അക്ഷരവൃക്ഷം/കോവിസ് - 19 എന്ന താൾ ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/കോവിസ് - 19 എന്നാക്കി മാറ്റിയിരിക്കുന്നു: SPELLING MISTAKE |
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
ചൈനയിലെ ഹുവൈപ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31. ഇന്നേ വരെ തിരിച്ചറിയാത്ത വൈറസ് ആയിരുന്നു അതിനു പിന്നിൽ. അതിനാൽ തന്നെ ഇതെങ്ങനെ മനുഷ്യ ശരീരത്തെ ബാധിക്കുമെന്ന് തിരിച്ചറിയാനും വൈകി. ജനുവരി 7 ന് പുതിയ തരം വൈറസിനെ തിരിച്ചറിഞ്ഞ വിവരം ലോകാരോഗ്യസംഘടനയെ ചൈന ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് കുടുംബത്തിൽ പെട്ടതായിരുന്നു അത്. ജനിതകപരമായ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കോവിസ് - 19 എന്ന പേര് വൈറസിന് നൽകി. | ചൈനയിലെ ഹുവൈപ്രവിശ്യയിലുള്ള വുഹാൻ നഗരത്തിൽ ഒട്ടേറെ പേർക്ക് ഇരു ശ്വാസകോശത്തിലും ന്യൂമോണിയ ബാധിക്കുന്നതായി ലോകാരോഗ്യ സംഘടനയെ ചൈന അറിയിക്കുന്നത് 2019 ഡിസംബർ 31. ഇന്നേ വരെ തിരിച്ചറിയാത്ത വൈറസ് ആയിരുന്നു അതിനു പിന്നിൽ. അതിനാൽ തന്നെ ഇതെങ്ങനെ മനുഷ്യ ശരീരത്തെ ബാധിക്കുമെന്ന് തിരിച്ചറിയാനും വൈകി. ജനുവരി 7 ന് പുതിയ തരം വൈറസിനെ തിരിച്ചറിഞ്ഞ വിവരം ലോകാരോഗ്യസംഘടനയെ ചൈന ഔദ്യോഗികമായി അറിയിച്ചു. കൊറോണ വൈറസ് കുടുംബത്തിൽ പെട്ടതായിരുന്നു അത്. ജനിതകപരമായ വ്യത്യാസങ്ങൾ തിരിച്ചറിഞ്ഞ് കോവിസ് - 19 എന്ന പേര് വൈറസിന് നൽകി. | ||
ജനുവരി 11 നാണ് കോവിഡ് ബാധിച്ചുള്ള ലോകത്തിലെ ആദ്യമരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. തായ്ലന്റിലായിരുന്നു അത്. പൊതുവേ ഉള്ള ജലദോഷം, പനിമുതൽ സാർസും മിർസും പോലെയുള്ള മാരക രോഗങ്ങൾക്ക് കാരണമാണ് കൊറോണ കുടുംബത്തിലെ വൈറസുകൾ . പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാൽ ആ വഴിക്കാണ് നിലവിലെ പ്രതിരോധ പ്രവർത്തനങ്ങളും . | |||
ശരീരത്തിൽ കിരീടം പോലെ ഉയർന്ന ഭാഗങ്ങൾ ഉള്ളതിനാലാണ് കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. സൂരാന്റെ ചുറ്റുമുള്ള പ്രഭാവലയം (Corona) പോലെ ഈ വൈറസിന് ചുറ്റിലും കാണാനാകുമെന്നതും ഉത്തരം പേരിടുന്നതിലേക്ക് നയിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമ്പോഴാണ് വളരെ അധികം അപകടകാരിയാകുന്നത് . 1960 കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്.
| ശരീരത്തിൽ കിരീടം പോലെ ഉയർന്ന ഭാഗങ്ങൾ ഉള്ളതിനാലാണ് കൊറോണ വൈറസിന് ആ പേര് ലഭിച്ചത്. സൂരാന്റെ ചുറ്റുമുള്ള പ്രഭാവലയം (Corona) പോലെ ഈ വൈറസിന് ചുറ്റിലും കാണാനാകുമെന്നതും ഉത്തരം പേരിടുന്നതിലേക്ക് നയിച്ചു. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പടരുമ്പോഴാണ് വളരെ അധികം അപകടകാരിയാകുന്നത് . 1960 കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്.
രോഗബാധിതരുമായി സമ്പർക്കം ഇല്ലാതാക്കുക, എന്നതാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രധാന വഴി. വുഹാനിലെ മാംസ ചന്തയിൽ അനധികൃതമായി കാട്ടുമൃഗങ്ങളുടെ ഇറച്ചി മുതൽ വവ്വാൽ വരെ വൈറസ് ഉറവിടത്തിന്റെ സംശയ നിഴലാണ്. മാംസ ചന്തയുമായി ഇടപഴകിയവരിലാണ് ആദ്യമായി കോവിഡ് കണ്ടെത്തിയതും എന്നാൽ മാംസ ചന്തയുമായി യാതൊരു ബന്ധമില്ലാത്തവരിലും രോഗം കണ്ടെത്തിയതോടെയാണ് ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി വ്യക്തമാക്കിയത്. ഒരു വർഷമെങ്കിലും എടുക്കും കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ തയ്യാറാക്കുവാൻ എന്നാണ് ഗവേഷകർ പറയുന്നത്. പല പ്രവിശ്യകളും പുറം ലോകവുമായി പോലും ബന്ധമില്ലാത്ത വിധം അടച്ചുപൂട്ടി ചൈന വൈറസിനെ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി കഴിഞ്ഞു.
രോഗബാധിതരുമായി സമ്പർക്കം ഇല്ലാതാക്കുക, എന്നതാണ് കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രധാന വഴി. വുഹാനിലെ മാംസ ചന്തയിൽ അനധികൃതമായി കാട്ടുമൃഗങ്ങളുടെ ഇറച്ചി മുതൽ വവ്വാൽ വരെ വൈറസ് ഉറവിടത്തിന്റെ സംശയ നിഴലാണ്. മാംസ ചന്തയുമായി ഇടപഴകിയവരിലാണ് ആദ്യമായി കോവിഡ് കണ്ടെത്തിയതും എന്നാൽ മാംസ ചന്തയുമായി യാതൊരു ബന്ധമില്ലാത്തവരിലും രോഗം കണ്ടെത്തിയതോടെയാണ് ഇത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതായി വ്യക്തമാക്കിയത്. ഒരു വർഷമെങ്കിലും എടുക്കും കോവിഡിനെ പ്രതിരോധിക്കുവാനുള്ള വാക്സിൻ തയ്യാറാക്കുവാൻ എന്നാണ് ഗവേഷകർ പറയുന്നത്. പല പ്രവിശ്യകളും പുറം ലോകവുമായി പോലും ബന്ധമില്ലാത്ത വിധം അടച്ചുപൂട്ടി ചൈന വൈറസിനെ ഏറെക്കുറെ നിയന്ത്രണ വിധേയമാക്കി കഴിഞ്ഞു.
| വരി 19: | വരി 20: | ||
| സ്കൂൾ കോഡ്=43342 | | സ്കൂൾ കോഡ്=43342 | ||
| ജില്ല= തിരുവനന്തപുരം | | ജില്ല= തിരുവനന്തപുരം | ||
{{Verification4|name=Sathish.ss|തരം=ലേഖനം}} | |||