"ജെ.ബി.എസ് വെൺമണി/അക്ഷരവൃക്ഷം/കല്ലിൻറെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36318 (സംവാദം | സംഭാവനകൾ)
'[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]]
 
{{BoxTop1
| തലക്കെട്ട്= കല്ലിൻറെ കഥ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <p>
ലോകം ഉണ്ടായത് മുതൽ ഞാനുണ്ട്. ഞാൻ ഒരു മലയരികിലാണ്  താമസിച്ചിരുന്നത്. ഞാൻ ഒരു മഴയോടൊപ്പം ലോകം ചുറ്റി കാണാനിറങ്ങി.
  അങ്ങനെ ഒരു വഴിയരികിൽ എത്തി. കുറേ കഴിഞ്ഞപ്പോൾ കുറേ വാഹനങ്ങൾ അതുവഴി ചീറി പാഞ്ഞു പോയി. അപ്പോഴേക്കും  എൻറെ ദേഹം മുഴുവൻ
ചെളി നിറഞ്ഞു. വീണ്ടും മഴ വന്നു.  ഞാൻ ഒഴുകി ഒരു നദിയിലേക്ക് വീണു. എൻറെ ദേഹത്തെ  അഴുക്കൊക്കെ പോയി. ഞാൻ നദിയിലൂടെ കുറേ ദൂരം ഒഴുകി. 
  ഞാൻ ഉരുണ്ട് മിനുസമുള്ളതായി  മാറിയിരുന്നു.
</p><center>
{{BoxBottom1
| പേര്= പെർസിസ് മേരി പ്രിൻസ്
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജെ.ബി.എസ് വെൺമണി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36318
| ഉപജില്ല=ചെങ്ങന്നൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sachingnair|തരം= കഥ}}