"കഴുങ്ങുംവെള്ളി എൽ.പി.എസ്/അക്ഷരവൃക്ഷം/അപ്പുവിൻ്റെ കൊറോണക്കാലം,,,,,," എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അപ്പുവിൻ്റെ കൊറോണക്കാലം,,,,,,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>

"അപ്പൂ,,,,, എവിടെയും കളിക്കാൻ പോവാതെ ഇനി കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണം. വയനാട്ടിൽ കൊറോണ പടരുന്നുണ്ട്‌."  
"അപ്പൂ,,,,, എവിടെയും കളിക്കാൻ പോവാതെ ഇനി കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണം. വയനാട്ടിൽ കൊറോണ പടരുന്നുണ്ട്‌." ഇതൊന്നും കേൾക്കാതെ അപ്പു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. വീട്ടിൽ വന്നപ്പോൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകാൻ അമ്മ പറഞ്ഞു. അവൻ അനുസരിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവന് ചെറിയൊരു പനി വന്നു.ചികിത്സയിൽ കൊറോണയാണെന്ന് മനസ്സിലായി. വീട്ടുകാരിൽ നിന്ന് തനിച്ചു നിൽക്കേണ്ടി വന്നു. അപ്പു ഏറെ സങ്കടപ്പെട്ടു.അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ അസുഖം വരില്ലായിരുന്നു . കൂട്ടുകാരേ,,,,, നമ്മൾ മുതിർന്നവർ പറയുന്നത് അനുസരിക്കണം...
ഇതൊന്നും കേൾക്കാതെ അപ്പു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. വീട്ടിൽ വന്നപ്പോൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകാൻ അമ്മ പറഞ്ഞു. അവൻ അനുസരിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവന് ചെറിയൊരു പനി വന്നു.ചികിത്സയിൽ കൊറോണയാണെന്ന് മനസ്സിലായി. വീട്ടുകാരിൽ നിന്ന് തനിച്ചു നിൽക്കേണ്ടി വന്നു. അപ്പു ഏറെ സങ്കടപ്പെട്ടു.അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ അസുഖം വരില്ലായിരുന്നു .
 
കൂട്ടുകാരേ,,,,, നമ്മൾ മുതിർന്നവർ പറയുന്നത് അനുസരിക്കണം...

</poem> </center>
{{BoxBottom1
{{BoxBottom1
| പേര്=സായ് വിൻ പ്രശാന്ത്
| പേര്=സായ് വിൻ പ്രശാന്ത്
വരി 22: വരി 19:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1 | name=Panoormt| തരം=  കഥ}}

21:19, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അപ്പുവിൻ്റെ കൊറോണക്കാലം,,,,,,

"അപ്പൂ,,,,, എവിടെയും കളിക്കാൻ പോവാതെ ഇനി കുറച്ചു നാൾ വീട്ടിൽ തന്നെ ഇരിക്കണം. വയനാട്ടിൽ കൊറോണ പടരുന്നുണ്ട്‌." ഇതൊന്നും കേൾക്കാതെ അപ്പു കൂട്ടുകാരോടൊപ്പം കളിക്കാൻ പോയി. വീട്ടിൽ വന്നപ്പോൾ ഹാൻ്റ് വാഷ് ഉപയോഗിച്ച് കൈ കഴുകാൻ അമ്മ പറഞ്ഞു. അവൻ അനുസരിച്ചില്ല. കുറച്ചു നാൾ കഴിഞ്ഞപ്പോൾ അവന് ചെറിയൊരു പനി വന്നു.ചികിത്സയിൽ കൊറോണയാണെന്ന് മനസ്സിലായി. വീട്ടുകാരിൽ നിന്ന് തനിച്ചു നിൽക്കേണ്ടി വന്നു. അപ്പു ഏറെ സങ്കടപ്പെട്ടു.അമ്മ പറഞ്ഞത് അനുസരിച്ചെങ്കിൽ അസുഖം വരില്ലായിരുന്നു . കൂട്ടുകാരേ,,,,, നമ്മൾ മുതിർന്നവർ പറയുന്നത് അനുസരിക്കണം...

സായ് വിൻ പ്രശാന്ത്
4 കഴുങ്ങുംവെള്ളി എൽ.പി .സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ