"ഗവൺമെന്റ് എച്ച്.എസ്.എസ് കീഴാറൂർ/അക്ഷരവൃക്ഷം/ കൊറോണ-കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ-കോവിഡ് 19 <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=കവിത}}

11:09, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണ-കോവിഡ് 19

കേവലം ലോകത്തെ നിൻ വിരൽ തുമ്പിനാൽ
അമ്മാനമാടുന്ന ഒരു സൂക്ഷ്മജീവി
താനാണു സർവ്വവും എന്ന് വിചാരിച്ച്
മാനവർക്ക് ഇത് ഭീതി പൂർവ്വം
 ചൈനയിൽനിന്ന് ഏതോ ഒരു ഗർഭപാത്രത്തിൽ നിന്നടർന്നു വീണ ഒരു സൂക്ഷ്മജീവി
ശാസ്ത്രലോകം ഇന്നു ചൊല്ലി വിളിക്കുന്നു
കൊറോണ എന്ന കോവിഡ് 19
 മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് അതിവേഗം പരക്കുന്ന ചെറു കണിക
ഹസ്തദാനം മുതൽ ആഘോഷം ഒക്കെയും കാറ്റിൽപറത്തി വിളയാടുന്നു
 ലക്ഷക്കണക്കിനു മനുഷ്യ വർഗ്ഗങ്ങളെ കൊന്നൊടുക്കി
 പരിഭ്രമം വേണ്ട ഇപ്പോൾ ജാഗ്രത മാത്രമേ ഒരുവഴിയുണ്ടു ചെറുത്തു നിർത്താൻ
 തുമ്മലും ചുമയും ജാഗ്രതയോടെ ഏകാഗ്രതയോടെ
ഒന്നായ് ചേർന്നീടു ഒറ്റ മനസുമായ്
കൊറോണയെ വേരോടകറ്റീടുവാൻ
 

MANJITH MS
7C ജി എച്ച് എച്ച് എസ് കീഴാറൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത