"ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/കരുതൽ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
< | <center> <poem> | ||
പതിവു പോലെ ഞാനെഴുന്നേറ്റു വരുമ്പോൾ | പതിവു പോലെ ഞാനെഴുന്നേറ്റു വരുമ്പോൾ | ||
അച്ഛൻ അടുക്കളയിൽ തിരക്കിലാണ് | അച്ഛൻ അടുക്കളയിൽ തിരക്കിലാണ് | ||
വരി 10: | വരി 10: | ||
ഉള്ളിലെരിയുന്ന കനലിന് പുഞ്ചിരി മറയാക്കി | ഉള്ളിലെരിയുന്ന കനലിന് പുഞ്ചിരി മറയാക്കി | ||
അച്ഛൻ പറഞ്ഞു അമ്മ ഇന്നു വരും | അച്ഛൻ പറഞ്ഞു അമ്മ ഇന്നു വരും | ||
അച്ഛനൂട്ടിയ ഭക്ഷണത്തിന് ഉപ്പ് പോരായിരുന്നു | |||
അച്ഛനൂട്ടിയ | |||
അമ്മയോർമ്മകൾ രണ്ട് തുള്ളി കണ്ണീരിന്റെ | അമ്മയോർമ്മകൾ രണ്ട് തുള്ളി കണ്ണീരിന്റെ | ||
സഹായത്താൽ ഉപ്പ് പാകമാക്കി | സഹായത്താൽ ഉപ്പ് പാകമാക്കി | ||
വരി 21: | വരി 19: | ||
അന്വേഷണത്തിനൊടുവിൽ | അന്വേഷണത്തിനൊടുവിൽ | ||
അവിടെയെത്തി | അവിടെയെത്തി | ||
ഒടുവിൽ എണ്ണമറ്റ വെള്ള വസ്ത്രധാരികൾക്കിടയിൽ നിന്നും | ഒടുവിൽ എണ്ണമറ്റ വെള്ള വസ്ത്രധാരികൾക്കിടയിൽ നിന്നും | ||
അതാണെന്റെമ്മ എന്ന് ആ നോട്ടം സാക്ഷ്യപ്പെടുത്തി | അതാണെന്റെമ്മ എന്ന് ആ നോട്ടം സാക്ഷ്യപ്പെടുത്തി | ||
വരി 34: | വരി 30: | ||
അമ്മയെന്നെ വാരിയെടുത്തുമ്മ വയ്ക്കുമെന്നു | അമ്മയെന്നെ വാരിയെടുത്തുമ്മ വയ്ക്കുമെന്നു | ||
ഞാൻ കരുതി | ഞാൻ കരുതി | ||
അമ്മ തിരിഞ്ഞ് ചില്ലുവാതിലടച്ചു കളഞ്ഞു | അമ്മ തിരിഞ്ഞ് ചില്ലുവാതിലടച്ചു കളഞ്ഞു | ||
ഒരു നിമിഷം മരവിച്ചു പോയ ഞാൻ | ഒരു നിമിഷം മരവിച്ചു പോയ ഞാൻ | ||
വരി 45: | വരി 39: | ||
ഞാൻ കണ്ടു, ഈ സന്ദർഭത്തിൽ അത് പാടില്ലെന്ന് | ഞാൻ കണ്ടു, ഈ സന്ദർഭത്തിൽ അത് പാടില്ലെന്ന് | ||
എന്നെ പഠിപ്പിച്ചത് അമ്മ മറന്നു കാണും | എന്നെ പഠിപ്പിച്ചത് അമ്മ മറന്നു കാണും | ||
അമ്മ എന്തിനാവും വാതിലടച്ചതെന്ന സംശയം | അമ്മ എന്തിനാവും വാതിലടച്ചതെന്ന സംശയം | ||
അഛനോടു ചോദിച്ചു. അച്ഛനുത്തരമില്ലായിരുന്നു. | അഛനോടു ചോദിച്ചു. അച്ഛനുത്തരമില്ലായിരുന്നു. | ||
വരി 52: | വരി 44: | ||
സ്വപ്നത്തിലമ്മ പറഞ്ഞു | സ്വപ്നത്തിലമ്മ പറഞ്ഞു | ||
അതു നിന്നോടുള്ള കരുതലായിരുന്നു | അതു നിന്നോടുള്ള കരുതലായിരുന്നു | ||
</ | </poem> </center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ദിയ സി | | പേര്= ദിയ സി | ||
വരി 62: | വരി 54: | ||
| ഉപജില്ല= തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= തളിപ്പറമ്പ് സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Mtdinesan|തരം= | {{Verified1|name=Mtdinesan|തരം=കവിത}} |
13:55, 29 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കരുതൽ നൊമ്പരം
പതിവു പോലെ ഞാനെഴുന്നേറ്റു വരുമ്പോൾ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത |