"ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ("ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/കരയുന്ന ഭൂമി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriks...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കരയുന്ന ഭൂമി


 ദുഷ്ടനാം മനുഷ്യാ, നീ അറിയുക..
അമ്മയാം പ്രകൃതി നിനക്ക് ദാനമായ് നൽകിയതീ സൗഭ്യഗങ്ങൾ
എന്നാൽ നിനക്ക് കുളിരേകാനെത്തിയ വായുവിനെ വിഷമയമാക്കിത്തീർത്തതും നീ
നിനക്ക് തണലായി നിന്നിരുന്ന മരങ്ങളെ വെട്ടിനശിപ്പിച്ചതും നീ
നിൻ ദാഹം ശമിപ്പിച്ച
നീരുറവകളെ മലിനമാക്കിയതും നീ
നിരവധി അപരാധങ്ങൾ ചെയ്തുകൂട്ടി ജീവജാലങ്ങൾ ഒരോന്നിനും ഈ ഭൂമിയിൽ അവകാശമുണ്ടെന്ന് നിനച്ചില്ല
നിൻ സുഖത്തിനായ് എത്ര ജീവനുകളെ നീ ബലി നൽകി
സ്വന്തം സ്വാർഥതക്ക് വേണ്ടി നീ നശിപ്പിച്ചതെല്ലാം നിൻ നാശത്തിനായാണന്ന് അറിയുക
 

Arya.T.J
VIII.F ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത