"സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|CMSHS Pallom}} | {{prettyurl|CMSHS Pallom}} | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | {{Infobox School | ||
|സ്ഥലപ്പേര്=പള്ളം | |||
|വിദ്യാഭ്യാസ ജില്ല=കോട്ടയം | |||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=കോട്ടയം | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=33066 | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം=| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം=| | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്=32100600314 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1880 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പള്ളം | |||
|പിൻ കോഡ്=686007 | |||
|സ്കൂൾ ഫോൺ=0481 2430461 | |||
|സ്കൂൾ ഇമെയിൽ=cmspallom10@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കോട്ടയം ഈസ്റ്റ് | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
പഠന | |വാർഡ്=34 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=കോട്ടയം | ||
ആൺകുട്ടികളുടെ എണ്ണം=--| | |നിയമസഭാമണ്ഡലം=കോട്ടയം | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കോട്ടയം | ||
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
}} | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=309 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=74 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=383 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=20 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ലൗലി ജോൺ | |||
|പ്രധാന അദ്ധ്യാപിക=ലൗലി ജോൺ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അനീഷ് വരമ്പിനകം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി ശ്രീനി | |||
|സ്കൂൾ ചിത്രം=33066.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== | '''കോട്ടയം ജില്ലയിൽ നാട്ടകം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം -- ചങ്ങനാശ്ശേരി റോഡിൽ കോട്ടയത്തു നിന്നും 6KM ദൂരത്തിൽ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവര്ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1950 കളിൽ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍. | ||
''' | |||
== പാഠ്യേതര | == ഭൗതികസൗകര്യങ്ങൾ == | ||
'''ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട് ,ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെൺകുട്ടികൾക്കായി 6 ഗേൾസ് ഫ്രന്റലി ടോയലറ്റും , സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ''' '''സുസ്സജ്ജമായ കമ്പ്യൂട്ടർ ലാബും 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മൾട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.". "കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്'" | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
*'''സ്കൂള് ബസ്സ്.''' | |||
*''വിവിധ ക്ലബ്ബുകൾ'' | |||
*സ്കൗട്ട്, | |||
*സ്പോർട്സ് & ഗെയിംസ്, | |||
*കൗൺസിലിംഗ് | |||
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
*'''കളരീ ''' | |||
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി | |||
നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി | |||
ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം | |||
വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം | |||
കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം | |||
സമ്മാനങ്ങൾ നേടി.''' | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.കെ.റ്റി.Kurian ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ. ജോണ്സി ജൊണ് പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
*ശ്രീ. എം, ജെ.കുര്യന് 1953–1954 | |||
*ശ്രീ. എം.എല് ഫിലിപ് 1954–1959 | |||
*ശ്രീ. സി, റ്റി.ഏബ്രഹാം 1959–1961 | |||
*ശ്രീ. സി. റ്റി. മാതയു. 1961–1966 | |||
*ശ്രീ. എം. കുഞഞുഞ് 1966–1972 | |||
*ശ്രീ. സി.ഐ.തൊമസ് 1972–1976 | |||
*ശ്രീ. കെ, വി. എബ്രഹാം 1976–1980 | |||
*ശ്രീ. പി.സി. ചാണ്ഡീ 1980–1981 | |||
*ശ്രീ. ഐപ് സാമുവെല് തൊമസ് 1981–1982 | |||
*ശ്രീ. ഇ എ ജൊസെഫ് 1982–1984 | |||
*ശ്രീ. കെ ചെറിയാന് 1984–1988 | |||
*ശ്രീ. ആലീസ് ജൊണ് 1988–1889 | |||
*ശ്രീമതി സാറാമ്മ ഫിലിപ് 1989–1990 | |||
*ശ്രീ. ജൊറ്ജ് തൊമസ് 1990–1991 | |||
*ശ്രീമതി സാറാമ്മ ഫിലിപ് 1991–1992 | |||
*ശ്രീ. റെബെക്ക ജെക്ക്ബ് 1992–1994 | |||
*ശ്രീ. കെ ജെക്ക്ബ് 1994–1997 | |||
*ശ്രീ. സി റാജന് 1997–1999 | |||
*ശ്രീ. മാത്യു മാത്യു 1999–2001 | |||
*ശ്രീമതി ലീലാമ്മ മാത്യു 2001–2004 | |||
*ശ്രീ. പി ഐസക് സാമുവ്വേല് വട്ടവ്വേലി 2004–2005 | |||
*ശ്രീ. മൊന്സന് ജി മത്യുസ് 2005–2006 | |||
*ശ്രീ. ജൊന്സി ജൊന് 2006 -- | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=9.531445 |lon=76.516102|zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
<!--visbot verified-chils-> | |||
< | |||
21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി.എം.എസ്സ്.എച്ച്.എസ്സ്.പള്ളം | |
---|---|
വിലാസം | |
പള്ളം പള്ളം പി.ഒ. , 686007 , കോട്ടയം ജില്ല | |
സ്ഥാപിതം | 1880 |
വിവരങ്ങൾ | |
ഫോൺ | 0481 2430461 |
ഇമെയിൽ | cmspallom10@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33066 (സമേതം) |
യുഡൈസ് കോഡ് | 32100600314 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 309 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 383 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ലൗലി ജോൺ |
പ്രധാന അദ്ധ്യാപിക | ലൗലി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | അനീഷ് വരമ്പിനകം |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി ശ്രീനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിൽ നാട്ടകം ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. കോട്ടയം -- ചങ്ങനാശ്ശേരി റോഡിൽ കോട്ടയത്തു നിന്നും 6KM ദൂരത്തിൽ പ്രൗഡഗ ഭീരമായ കെട്ടിടത്തോടും വിശാലമായ കളിസ്ഥലത്തോടും കൂടി ഏവരുടേയും ശ്രദ്ധുപിടിച്ചുപറ്റുന്ന സ്കൂളാണ് സി.എം.എസ്. ഹൈസ്ക്കുള് പള്ളം. 1880 -ല് ചര്ച്ച് മിഷന് സൊസൈറ്റി റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം ഒരു മിഡില് സ്ക്കൂള് ആയി ആരംഭീച്ചൂ.1953 - ൽ ഹൈസ്കൂളായി ഉയ൪ത്തപ്പെട്ടു. ഈ നാടിന്റെ സാംസ്ക്കാരികാഭിവൃദ്ധിയുടെ നെടുംതൂണായ ഈ സ്ക്കൂളിൽ നിന്നും അക്ഷരത്തിന്റെ ആദ്യ പാഠങ്ങൾ ഉരുവിട്ടവർ വിവിധ ഭൂഖണ്ഡങ്ങളിൽ ചേക്കേറുമ്പോൾ വരും തലമുറയ്ക്ക് മെച്ചപ്പെട്ട,ആധുനികവല്ക്കരിക്കപ്പെട്ട,ആഗോളനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുവാൻ ഇനിയും പ്രവര്ത്തനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. 1950 കളിൽ നിര്മ്മിക്കപ്പെട്ട കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയത് നിര്മ്മിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം കൂടിയാണ‍്‍.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു .പി.സെക്ഷന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട് ,ആൺക്കുട്ടികൾക്കായി എല്ലാ സൗകര്യങ്ങളോടുകൂടിയ 9 ടോയലറ്റും പെൺകുട്ടികൾക്കായി 6 ഗേൾസ് ഫ്രന്റലി ടോയലറ്റും , സൈക്കിൾ പാർക്കിങ്ങ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സുസ്സജ്ജമായ കമ്പ്യൂട്ടർ ലാബും 18 കമ്പ്യൂട്ടറുകളുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാ൪ട്ട് ക്ലാസ് മുറികളും മൾട്ടിമീഡിയമുറിയും ഉയ൪ന്ന നിലവാരം പുല൪ത്തുന്നു.". "കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിന് എല്ലാ ക്ലാസ്സ്മുറികളിലും ദിനപ്പത്രം വരുത്തുന്നുണ്ട്'"
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂള് ബസ്സ്.
- വിവിധ ക്ലബ്ബുകൾ
- സ്കൗട്ട്,
- സ്പോർട്സ് & ഗെയിംസ്,
- കൗൺസിലിംഗ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കളരീ
വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ഈ സ്ക്കുളിൽ പ്രസംഗപരിശീലനക്കളരി നടന്നു വരുന്നു. മുന്നൂറു കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.സാഹിത്യ അഭിരുചി വളർത്തുന്നതിനായി ഇവിടെ ചർച്ചകളും ക്ലാസ്സുകളും നടത്താറുണ്ട്.നാടൻ കലകളിലുള്ള കുട്ടികളുടെ അവബോധം വളർത്തുന്നതിനായി കലാപരിപാടികൾ ഇവിടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നു.വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകരായ കുട്ടികൾ ഉപജില്ലയിലും1. ജില്ലാതലത്തിലും ധാരാളം സമ്മാനങ്ങൾ നേടി.
മാനേജ്മെന്റ്
ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ മധ്യ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റൈറ്റ് റെവ. തോമസ് ശമുവേൽ തിരുമേനി ഉടമസ്ഥനായും, റവ. ഡോ. സാം. റ്റി. മാത്യു മാനേജറായും പ്രവർത്തിക്കുന്നു. റവ.കെ.റ്റി.Kurian ലോക്കൽ മാനേജറായും സേവനമനുഷ്ഠിക്കുന്നു. ശ്രീ. ജോണ്സി ജൊണ് പ്രഥമ അദ്ധ്യാപകനായി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
- ശ്രീ. എം, ജെ.കുര്യന് 1953–1954
- ശ്രീ. എം.എല് ഫിലിപ് 1954–1959
- ശ്രീ. സി, റ്റി.ഏബ്രഹാം 1959–1961
- ശ്രീ. സി. റ്റി. മാതയു. 1961–1966
- ശ്രീ. എം. കുഞഞുഞ് 1966–1972
- ശ്രീ. സി.ഐ.തൊമസ് 1972–1976
- ശ്രീ. കെ, വി. എബ്രഹാം 1976–1980
- ശ്രീ. പി.സി. ചാണ്ഡീ 1980–1981
- ശ്രീ. ഐപ് സാമുവെല് തൊമസ് 1981–1982
- ശ്രീ. ഇ എ ജൊസെഫ് 1982–1984
- ശ്രീ. കെ ചെറിയാന് 1984–1988
- ശ്രീ. ആലീസ് ജൊണ് 1988–1889
- ശ്രീമതി സാറാമ്മ ഫിലിപ് 1989–1990
- ശ്രീ. ജൊറ്ജ് തൊമസ് 1990–1991
- ശ്രീമതി സാറാമ്മ ഫിലിപ് 1991–1992
- ശ്രീ. റെബെക്ക ജെക്ക്ബ് 1992–1994
- ശ്രീ. കെ ജെക്ക്ബ് 1994–1997
- ശ്രീ. സി റാജന് 1997–1999
- ശ്രീ. മാത്യു മാത്യു 1999–2001
- ശ്രീമതി ലീലാമ്മ മാത്യു 2001–2004
- ശ്രീ. പി ഐസക് സാമുവ്വേല് വട്ടവ്വേലി 2004–2005
- ശ്രീ. മൊന്സന് ജി മത്യുസ് 2005–2006
- ശ്രീ. ജൊന്സി ജൊന് 2006 --
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33066
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ