"എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ഒരു കുഞ്ഞൻ മരത്തിന്റെ കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
പണ്ട് പണ്ടൊരു കാട്ടിൽ ഒരു മരമുണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞു ശരീരമാകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു. മറ്റു മരങ്ങൾ ഈ മരത്തെ നോക്കി കളിയാക്കുക പതിവായിരുന്നു. ഒരു ദിവസം മരംവെട്ടുകാരൻ വന്നു. എല്ലാ മരങ്ങളും പേടിച്ചു വിറച്ചു. മരംവെട്ടുകാരൻ ഓരോ മരങ്ങളെയായി വെട്ടി മറിച്ചിട്ടു. അടുത്ത് പൊക്കം കുറഞ്ഞ മരത്തിനടുത്തേക്ക് വന്നു. അപ്പോൾ ഈ മരത്തിനു പേടി തോന്നി. അത് നോക്കിയപ്പോൾ തന്റെ ചുറ്റും നിന്ന മരങ്ങളെയെല്ലാം മുറിച്ചിട്ടിരിക്കുന്നു. മരംവെട്ടുകാരൻ ചിന്തിച്ചപ്പോൾ ഈ മരത്തിനെ മുറിച്ചിട്ട് തനിക്കൊരു പ്രയോജനവും ഇല്ല എന്ന് മനസിലായി. അതുകൊണ്ട് അദ്ദേഹം പൊക്കം കുറഞ്ഞ മരത്തെ മുറിക്കാതെ താൻ മുറിച്ചിട്ട മരങ്ങളുമായി പോയി. താൻ ഒറ്റയ്ക്കായതിൽ കുഞ്ഞൻ മരത്തിനു വിഷമം തോന്നി.  

  ഗുണപാഠം : തന്റെ വളർച്ചയിൽ അഹങ്കരിക്കരുത്.  

{{BoxBottom1
{{BoxBottom1
| പേര്=ദേവിക. എ. ബി
| പേര്=ദേവിക. എ. ബി  
| ക്ലാസ്സ്= 4 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4 A  
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
| സ്കൂൾ കോഡ്=44424  
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44424
| ഉപജില്ല=നെയ്യാറ്റിൻകര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം=കഥ     <!-- കവിത /  / ലേഖനം -->   
| തരം=കഥ     <!-- കവിത /  / ലേഖനം -->   
| color= 4    <!-- color -1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification|name=Mohankumar.S.S| തരം= കഥ}}

21:58, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഒരു കുഞ്ഞൻ മരത്തിന്റെ കഥ

പണ്ട് പണ്ടൊരു കാട്ടിൽ ഒരു മരമുണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞു ശരീരമാകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു. മറ്റു മരങ്ങൾ ഈ മരത്തെ നോക്കി കളിയാക്കുക പതിവായിരുന്നു. ഒരു ദിവസം മരംവെട്ടുകാരൻ വന്നു. എല്ലാ മരങ്ങളും പേടിച്ചു വിറച്ചു. മരംവെട്ടുകാരൻ ഓരോ മരങ്ങളെയായി വെട്ടി മറിച്ചിട്ടു. അടുത്ത് പൊക്കം കുറഞ്ഞ മരത്തിനടുത്തേക്ക് വന്നു. അപ്പോൾ ഈ മരത്തിനു പേടി തോന്നി. അത് നോക്കിയപ്പോൾ തന്റെ ചുറ്റും നിന്ന മരങ്ങളെയെല്ലാം മുറിച്ചിട്ടിരിക്കുന്നു. മരംവെട്ടുകാരൻ ചിന്തിച്ചപ്പോൾ ഈ മരത്തിനെ മുറിച്ചിട്ട് തനിക്കൊരു പ്രയോജനവും ഇല്ല എന്ന് മനസിലായി. അതുകൊണ്ട് അദ്ദേഹം പൊക്കം കുറഞ്ഞ മരത്തെ മുറിക്കാതെ താൻ മുറിച്ചിട്ട മരങ്ങളുമായി പോയി. താൻ ഒറ്റയ്ക്കായതിൽ കുഞ്ഞൻ മരത്തിനു വിഷമം തോന്നി.

ഗുണപാഠം : തന്റെ വളർച്ചയിൽ അഹങ്കരിക്കരുത്.
ദേവിക. എ. ബി
4 A എൽ. എം. എസ്. എൽ. പി. എസ്. കൊല്ലവൻവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ