"കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33204 (സംവാദം | സംഭാവനകൾ)
No edit summary
33204 (സംവാദം | സംഭാവനകൾ)
(ചെ.) 33204 എന്ന ഉപയോക്താവ് കിളിരൂർ ഗവ യുപിഎസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ എന്ന താൾ കിളിരൂർ ഗവ: യു.പി.എസ്/അക്ഷരവൃക്ഷം/ലോക്ക് ‍ഡൗൺ എന്നാക്കി മാറ്റിയിരിക്കുന്നു
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
            ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഓർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു.ഗായത്രിക്ക് ഒന്നും മനസിലായില്ല.വീട്ടിലെത്തി.മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വി‍ദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.
<p>ഇറ്റലിയിലാണ് ഗായത്രിയും അമ്മയും അച്ഛനും താമസിക്കുന്നത്. എല്ലാ വെക്കേഷനും അമ്മയും അച്ഛനും ഗായത്രിയോട് പറയും കേരളത്തിലേക്ക് പോകാമെന്ന്. പക്ഷെ കേരളത്തിൽ അവർ ഒരിക്കലും ഗായത്രിയുമായി വന്നിട്ടില്ല. ഗായത്രി വെക്കേഷനാകുമ്പോൾ കേരളവും മുത്തശ്ശനേയും മുത്തശ്ശിയേയുംഓർത്തിരിക്കും. അവസാനം ഗായത്രിയും അമ്മയും അച്ഛനും നാട്ടിൽ പോകാൻ തിരുമാനിച്ചു. അങ്ങനെ അവർ തിരുവനന്തപുരത്ത് വിമാനമിറങ്ങി. കൊറോണ വൈറസ്, ഹാൻഡ് വാഷ്, സാനിറ്റൈസർ തുടങ്ങിയ വാക്കുകൾ മുഴങ്ങിക്കേട്ടു. ഗായത്രിക്ക് ഒന്നും മനസിലായില്ല. വീട്ടിലെത്തി. മുത്തശ്ശനും മുത്തശ്ശിയും മാസ്ക് ധരിച്ചിരിക്കുന്നു. സോപ്പ് ഉപയോഗിച്ച് കൈകഴുകാൻ മുത്തശ്ശി പറഞ്ഞു.ഒട്ടും വൈകാതെ ഹെൽത്തിൽ നിന്ന് ഫോൺ കോൾ - നിങ്ങൾ വി‍ദേശത്തുനിന്ന് വന്നതല്ലേ 28 ദിവസം നിരീക്ഷണത്തിലാണ്.<br> 
 
ഉടൻ ടി.വി ബ്രേക്കിങ് ന്യൂസ് -കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്</p>
              '''ഉടൻ ടി.വി ബ്രേക്കിങ് ന്യൂസ് -കേരളം സമ്പൂർണ്ണ ലോക്ക് ഡൗണിലേക്ക്'''




വരി 11: വരി 10:


{{BoxBottom1
{{BoxBottom1
| പേര്= സനുഷ എസ്<br>
| പേര്= സനുഷ എസ്
| ക്ലാസ്സ്= 3A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 22: വരി 21:
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  6    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Kavitharaj| തരം= കഥ  }}