|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കോറോണക്കാലം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഈ കോറോണക്കാലം നമുക്കേവർക്കും മറക്കാനാകാത്ത ഒരു ഓർമയായി എന്നും നമ്മുടെ മനസ്സിലുണ്ടാകും. Lockdown കാലാവധി ഏവരും വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ടു കൊണ്ടുപോയ്‌കൊണ്ടിരിക്കുന്നതു. അംഗൻവാടികൾ മുതൽ മറ്റെല്ലാ സ്ഥാപനങ്ങളും മാർക്കറ്റും മറ്റുമെല്ലാം അടച്ചിട്ടിരിക്കുന്ന ഈ അവസരത്തിൽ സാധനങ്ങൾക്കും മറ്റുമെല്ലാം വളരെ കുറവാണ് അനുഭവപ്പെടുന്നത്.ജോലിയോ മറ്റു വരുമാനമാര്ഗ്ഗങ്ങളോ മറ്റൊന്നുമില്ലാത്ത ഈ അവസരത്തിൽ നമുക്ക് വീട്ടിൽ തന്നെ ആവശ്യമായ പച്ചക്കറികളും മറ്റും വെച്ചുപിടിപ്പിക്കാം. വെള്ളപ്പൊക്കവും നിപ്പയുമെല്ലാം അതിജീവിച്ച നമുക്ക് കോറോണയെയും (Covid-19) നെയും അതിജീവിക്കാൻ കഴിയുമെന്ന വിശ്വാസത്തോടെ നമുക്കേവർക്കും കൈകോർക്കാം
| |
| {{BoxBottom1
| |
| | പേര്= ജെന്ന ഫാത്തിമ
| |
| | ക്ലാസ്സ്= 6 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 24557
| |
| | ഉപജില്ല=വലപ്പാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= തൃശൂർ
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |