"സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 3 }} <center> <poem> കൊറോണ !!!!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എ.ജെ.ബി.എസ് ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ സരിഗ പബ്ലിക് സ്കൂൾ ആനിക്കോട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: As per Sampoorna)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
| color=      4
| color=      4
}}
}}
{{Verification|name=Latheefkp|തരം= കവിത}}

20:38, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

കൊറോണ


കൊറോണ !!!!!!!കൊറോണ !!!!!
മഹാമാരിയമിന്നിത്തി
നനൗഷധമില്ലഹോ !!!
യുക്തി യുക്തം ചിന്ത
ചെയ്തു അകറ്റിടേ ണം
വ്യക്തമായുള്ളൊരു കാഴ്ചയുണ്ടാകേണം
ജാഗ്രത ജാഗ്രത !!!!!!!!!!
അത്യന്ത ശുദ്ധമാക്കി ടെ ണം ജീവിതം
ഉദ്യമം വേറില്ല രോഗം അകറ്റുവാൻ
മാനവ രാശിക്ക് ദാരുണമാം വിധം
ബാധിച്ചിടും രോഗമില്ലാതെയാകണം
ജാഗ്രത ജാഗ്രത ജാഗ്രത ജാഗ്രത !!!!!!!

 

വി .അക്ഷരത്
5 ബി എ.ജെ.ബി,എസ്. ആനി ക്കോട്
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത