"എ.എൽ.പി.എസ്. കാഞ്ഞിക്കുളം/അക്ഷരവൃക്ഷം/കുഞ്ഞൻകോവിഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കുഞ്ഞൻകോവിഡ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എൽ.പി.എസ് കഞ്ഞിക്കുളം/അക്ഷരവൃക്ഷം/കുഞ്ഞൻകോവിഡ് എന്ന താൾ എ.എൽ.പി.എസ്. കാഞ്ഞിക്കുളം/അക്ഷരവൃക്ഷം/കുഞ്ഞൻകോവിഡ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Latheefkp|തരം= കവിത}}

14:32, 21 ജൂൺ 2025-നു നിലവിലുള്ള രൂപം

കുഞ്ഞൻകോവിഡ്

കുഞ്ഞൻ കീടമേ കോവിഡേ
എന്നെത്തൊടുവാൻ നോക്കണ്ടാ
ചുമയും തുമ്മലും വരുന്നേരം
തൂവാലയിൽ നിന്നെ കുരുക്കീടും
സോപ്പു കൊണ്ടു കൈകൾ കഴുകി
നിന്നെ ഞങ്ങൾ ഓടിക്കും
ഓടs ഓടട കോവി ഡേ

മൃദുല പി.എം
4 എ.എൽ.പി എസ് കാഞ്ഞിക്കുളം
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 21/ 06/ 2025 >> രചനാവിഭാഗം - കവിത