"ജി.എച്ച്.എസ്സ്.ബമ്മണൂർ/അക്ഷരവൃക്ഷം/കൊറോണ അക്ഷരമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
അ -- അതിജീവിക്കും നാം. | |||
ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക. | |||
ഇ -- ഇടക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കാതിരിക്കുക. | |||
ഈ -- ഈ കാലവും കടന്നു പോവും. | |||
ഉ -- ഉത്തരവുകൾ കർശനമായി പാലിക്കാം. | |||
ഊ -- ഊതി പെരുപ്പിക്കരുത് വ്യാജ വാർത്തകൾ. | |||
ഋ -- ഋണത്തേക്കാൾ പ്രാധാന്യം ജീവന്. | |||
എ -- എതിരിടാം കൊറോണയെ. | |||
ഏ -- ഏർപ്പെടാം കൊറോണ മഹാമാരി ബോധവത്കരണ പ്രവർത്തനങ്ങളിൽ. | |||
ഐ -- ഐക്യത്തോടെ പാലിക്കാം സർക്കാർ നിർദേശങ്ങൾ. | |||
ഒ -- ഒഴിവാക്കാം അനാവശ്യ സന്ദർശനം. | |||
ഓ -- ഓർത്തിരിക്കാം സർക്കാർ ഉത്തരവുകൾ. | |||
ഔ -- ഔഷധ സേവ സ്വയം അരുത്. | |||
അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അപർണ. എം | | പേര്= അപർണ. എം | ||
വരി 31: | വരി 31: | ||
| color= 5 | | color= 5 | ||
}} | }} | ||
{{ | {{Verification|name=Latheefkp|തരം= ലേഖനം}} |
09:12, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ അക്ഷരമാല
അ -- അതിജീവിക്കും നാം. ആ -- ആശുപത്രി സന്ദർശനം കുറയ്ക്കുക. ഇ -- ഇടക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കാതിരിക്കുക. ഈ -- ഈ കാലവും കടന്നു പോവും. ഉ -- ഉത്തരവുകൾ കർശനമായി പാലിക്കാം. ഊ -- ഊതി പെരുപ്പിക്കരുത് വ്യാജ വാർത്തകൾ. ഋ -- ഋണത്തേക്കാൾ പ്രാധാന്യം ജീവന്. എ -- എതിരിടാം കൊറോണയെ. ഏ -- ഏർപ്പെടാം കൊറോണ മഹാമാരി ബോധവത്കരണ പ്രവർത്തനങ്ങളിൽ. ഐ -- ഐക്യത്തോടെ പാലിക്കാം സർക്കാർ നിർദേശങ്ങൾ. ഒ -- ഒഴിവാക്കാം അനാവശ്യ സന്ദർശനം. ഓ -- ഓർത്തിരിക്കാം സർക്കാർ ഉത്തരവുകൾ. ഔ -- ഔഷധ സേവ സ്വയം അരുത്. അം -- അംഗമാവാം കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |