"ടി.പി.ജി.എം യു.പി.എസ് കണ്ണാംകോഡ്/അക്ഷരവൃക്ഷം/*ജാഗ്രത തുടരേണ്ടതുണ്ട്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('*{{PAGENAME}}/ജാഗ്രത തുടരേണ്ടതുണ്ട്.|ജാഗ്രത തുടരേണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=ജാഗ്രത തുടരേണ്ടതുണ്ട്. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ജാഗ്രത തുടരേണ്ടതുണ്ട്. <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
വരി 6: | വരി 4: | ||
}} | }} | ||
<p> | <p> | ||
ഒരുപാട് പ്രതീക്ഷകളുമായാണ് കുട്ടികളായ ഞങ്ങൾ ഈ അധ്യയന വർഷത്തിലെ അവസാന കാലം കഴിഞ്ഞത്. കാരണം ഏഴ് വർഷത്തെ ഒരുമിച്ചുള്ള പഠനത്തിനുശേഷം കുട്ടികളെല്ലാം വിവിധ സ്കൂളിലേക്ക് മാറുന്ന വർഷമാണ്. എന്നാൽ എല്ലാം യാദൃശ്ചികം എന്നതുപോലെ 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച കൊറോണാ എന്ന മഹാമാരി 2020 ആകുമ്പോഴേക്കും ഇരുന്നൂറിൽപ്പരം രാജ്യങ്ങളെ വിറപ്പിച്ചുകൊണ്ട് സംഹാരതാണ്ഡവം ആടുകയാണ്. 2020 ഏപ്രിൽ 20 ആകുമ്പോഴേക്കും 1, 75, 000 മനുഷ്യരുടെ ജീവനെടുത്തു. 25 ലക്ഷം ജനങ്ങളിൽ വൈറസ് ബാധിച്ചു. ഇന്ത്യ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിക്കൊണ്ട് രാജ്യം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. | |||
കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഒരുപക്ഷേ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് നമ്മുടേത്. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ ഒരേ ഒരു മാർഗമേ ഉള്ളൂ. "സാമൂഹ്യ അകലം പാലിക്കുക, വീടുകളിൽ തന്നെ കഴിയുക, കൈകൾ ഇടയ്ക്കിടെ കഴുകുക". സാമൂഹ്യ പ്രവർത്തകരുടെയും ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ച് കൊണ്ട് ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ എന്ന് മഹാമാരിയെ അതിജീവിക്കാം നമുക്ക് ഒരുമിച്ച്. ഈ അവസരത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യമന്ത്രിയെയും പോലീസുകാരെയും നമുക്ക് നമിക്കാം. ഇനിയും ജാഗ്രത തുടരേണ്ടതുണ്ട്. | |||
ഒരുപാട് പ്രതീക്ഷകളുമായാണ് കുട്ടികളായ ഞങ്ങൾ ഈ അധ്യയന വർഷത്തിലെ അവസാന കാലം കഴിഞ്ഞത്. കാരണം ഏഴ് വർഷത്തെ ഒരുമിച്ചുള്ള പഠനത്തിനുശേഷം കുട്ടികളെല്ലാം വിവിധ സ്കൂളിലേക്ക് മാറുന്ന വർഷമാണ്. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ശിവന്യ പവിത്രൻ | | പേര്= ശിവന്യ പവിത്രൻ | ||
| ക്ലാസ്സ്= 7A | | ക്ലാസ്സ്= 7A -- <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= ടി പി ജി എം യു പി സ്കൂൾ കണ്ണംകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ടി പി ജി എം യു പി സ്കൂൾ കണ്ണംകോട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 14557 | ||
| ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= പാനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= കണ്ണൂർ | | ജില്ല= കണ്ണൂർ | ||
വരി 30: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
16:42, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ജാഗ്രത തുടരേണ്ടതുണ്ട്.
ഒരുപാട് പ്രതീക്ഷകളുമായാണ് കുട്ടികളായ ഞങ്ങൾ ഈ അധ്യയന വർഷത്തിലെ അവസാന കാലം കഴിഞ്ഞത്. കാരണം ഏഴ് വർഷത്തെ ഒരുമിച്ചുള്ള പഠനത്തിനുശേഷം കുട്ടികളെല്ലാം വിവിധ സ്കൂളിലേക്ക് മാറുന്ന വർഷമാണ്. എന്നാൽ എല്ലാം യാദൃശ്ചികം എന്നതുപോലെ 2019 ഡിസംബറിൽ ചൈനയിൽ ആരംഭിച്ച കൊറോണാ എന്ന മഹാമാരി 2020 ആകുമ്പോഴേക്കും ഇരുന്നൂറിൽപ്പരം രാജ്യങ്ങളെ വിറപ്പിച്ചുകൊണ്ട് സംഹാരതാണ്ഡവം ആടുകയാണ്. 2020 ഏപ്രിൽ 20 ആകുമ്പോഴേക്കും 1, 75, 000 മനുഷ്യരുടെ ജീവനെടുത്തു. 25 ലക്ഷം ജനങ്ങളിൽ വൈറസ് ബാധിച്ചു. ഇന്ത്യ ശക്തമായ പ്രതിരോധം ഏർപ്പെടുത്തിക്കൊണ്ട് രാജ്യം സമ്പൂർണ്ണ ലോക്ഡൗൺ പ്രഖ്യാപിച്ചു. കേരളത്തിന്റെ കാര്യത്തിലേക്ക് വന്നാൽ ഒരുപക്ഷേ ലോകത്തിനു തന്നെ മാതൃകയായ പ്രവർത്തനമാണ് നമ്മുടേത്. കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കാൻ നമ്മുടെ മുന്നിൽ ഒരേ ഒരു മാർഗമേ ഉള്ളൂ. "സാമൂഹ്യ അകലം പാലിക്കുക, വീടുകളിൽ തന്നെ കഴിയുക, കൈകൾ ഇടയ്ക്കിടെ കഴുകുക". സാമൂഹ്യ പ്രവർത്തകരുടെയും ഭരണാധികാരികളുടെയും ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങളനുസരിച്ച് കൊണ്ട് ലോകം മുഴുവൻ പടർന്നുപിടിച്ച കൊറോണ എന്ന് മഹാമാരിയെ അതിജീവിക്കാം നമുക്ക് ഒരുമിച്ച്. ഈ അവസരത്തിൽ നമ്മുടെ ആരോഗ്യ പ്രവർത്തകരെയും ആരോഗ്യമന്ത്രിയെയും പോലീസുകാരെയും നമുക്ക് നമിക്കാം. ഇനിയും ജാഗ്രത തുടരേണ്ടതുണ്ട്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |