"ഗവൺമെന്റ് എച്ച്.എസ്.എസ്.ഫോർ ഗേൾസ് നെയ്യാറ്റിൻകര/അക്ഷരവൃക്ഷം/ പ്രളയ വിരാജിത ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ം്ി്േ)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=പ്രളയ വിരാജിത ഭൂമി  (കവിത)
| തലക്കെട്ട്=പ്രളയ വിരാജിത ഭൂമി   
| color= 4     
| color= 4     
}}
}}
<center> <poem>
കേരളമേ  മമ രാജ്യ മേ  
കേരളമേ  മമ രാജ്യ മേ  
ഞാൻ  നിന്നെ വ്യഥയോടെ നോക്കുന്നു നേർ ദൃഷ്ടി യിൽ  
ഞാൻ  നിന്നെ വ്യഥയോടെ നോക്കുന്നു നേർ ദൃഷ്ടി യിൽ  
ജല ശക്തി കോപിച്ച മണ്ണി ലോ  
ജല ശക്തി കോപിച്ച മണ്ണി ലോ  
പ്രാണനായ് കേഴുന്നിതായിരം ജീവിതങ്ങൾ  
പ്രാണനായ് കേഴുന്നിതായിരം ജീവിതങ്ങൾ  
മാവേലി  വാണൊരീ  വിശ്രാന്ത ഭൂമിയിൽ  
മാവേലി  വാണൊരീ  വിശ്രാന്ത ഭൂമിയിൽ  
മാഞ്ഞു പോയി ബഹുനിലമന്ദിരങ്ങൾ
മാഞ്ഞു പോയി ബഹുനിലമന്ദിരങ്ങൾ
കാലം  തൻ കോപം വന്നെത്തി  പേമാരി യായ്  
കാലം  തൻ കോപം വന്നെത്തി  പേമാരി യായ്  
ദൈവം  തൻ രാജ്യത്തിന്നങ്കണത്തിൽ
ദൈവം  തൻ രാജ്യത്തിന്നങ്കണത്തിൽ
ഉരുൾ പൊട്ടി ഉലയുന്ന ജീവിത ങ്ങളിൽ  
ഉരുൾ പൊട്ടി ഉലയുന്ന ജീവിത ങ്ങളിൽ  
എവിടേയ്ക്ക് പോകും പറയുക നീ  
എവിടേയ്ക്ക് പോകും പറയുക നീ  
അണപൊട്ടി യൊഴുകുന്ന  ജലവീചി വന്നെത്തി  
അണപൊട്ടി യൊഴുകുന്ന  ജലവീചി വന്നെത്തി  
ജല മില്ലാതലയും മനുഷ്യനു മേൽ  
ജല മില്ലാതലയും മനുഷ്യനു മേൽ  
ഹരിതവർണ്ണ ശബളാഭമീ  ഭൂമിയിൽ കാണ്മാനില്ല കന്ന് വാഴകളും  
ഹരിതവർണ്ണ ശബളാഭമീ  ഭൂമിയിൽ കാണ്മാനില്ല കന്ന് വാഴകളും  
ആബാല വൃദ്ധ ജനങ്ങളും അലയുന്നിതപരിചിത ക്യാമ്പു കളിൽ  
ആബാല വൃദ്ധ ജനങ്ങളും അലയുന്നിതപരിചിത ക്യാമ്പു കളിൽ  
ഉയരുക ശബ്ദങ്ങൾ പുനർജ്ജ നിക്കായി  
ഉയരുക ശബ്ദങ്ങൾ പുനർജ്ജ നിക്കായി  
ഈ പ്രളയ വിരാജിത ഭൂമി മേൽ  
ഈ പ്രളയ വിരാജിത ഭൂമി മേൽ  
 
</poem> </center>
 
 
 
 
 
{{BoxBottom1
{{BoxBottom1
| പേര്= ഗൗരി എ പി
| പേര്= ഗൗരി എ പി
വരി 67: വരി 33:
| color= 3     
| color= 3     
}}
}}
{{Verified1|name=Mohankumar S S| തരം= കവിത    }}

16:16, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

പ്രളയ വിരാജിത ഭൂമി

കേരളമേ മമ രാജ്യ മേ
ഞാൻ നിന്നെ വ്യഥയോടെ നോക്കുന്നു നേർ ദൃഷ്ടി യിൽ
ജല ശക്തി കോപിച്ച മണ്ണി ലോ
പ്രാണനായ് കേഴുന്നിതായിരം ജീവിതങ്ങൾ
മാവേലി വാണൊരീ വിശ്രാന്ത ഭൂമിയിൽ
മാഞ്ഞു പോയി ബഹുനിലമന്ദിരങ്ങൾ
കാലം തൻ കോപം വന്നെത്തി പേമാരി യായ്
ദൈവം തൻ രാജ്യത്തിന്നങ്കണത്തിൽ
ഉരുൾ പൊട്ടി ഉലയുന്ന ജീവിത ങ്ങളിൽ
എവിടേയ്ക്ക് പോകും പറയുക നീ
അണപൊട്ടി യൊഴുകുന്ന ജലവീചി വന്നെത്തി
ജല മില്ലാതലയും മനുഷ്യനു മേൽ
ഹരിതവർണ്ണ ശബളാഭമീ ഭൂമിയിൽ കാണ്മാനില്ല കന്ന് വാഴകളും
ആബാല വൃദ്ധ ജനങ്ങളും അലയുന്നിതപരിചിത ക്യാമ്പു കളിൽ
ഉയരുക ശബ്ദങ്ങൾ പുനർജ്ജ നിക്കായി
ഈ പ്രളയ വിരാജിത ഭൂമി മേൽ
 

ഗൗരി എ പി
10D ഗവൺമെന്റ് എച്ച് .എസ്.എസ് ഫോ൪ ഗേൾസ് നെയ്യാറ്റി൯കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത