"എസ് വി എച്ച് എസ് ചെറിയനാട്/അക്ഷരവൃക്ഷം/ഭ‍ൂമിയ‍ുടെ താണ്ഡവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 22: വരി 22:
| സ്കൂൾ= ശ്രീവിജയേശ്വരി ഹൈസ്‍ക‍ൂൾ ,ചെറിയനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ശ്രീവിജയേശ്വരി ഹൈസ്‍ക‍ൂൾ ,ചെറിയനാട്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36010
| സ്കൂൾ കോഡ്= 36010
| ഉപജില്ല= ചെങ്ങന്ന‍ൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ചെങ്ങന്നൂർ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  ആലപ്പ‍ുഴ
| ജില്ല=  ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}

19:45, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

ഭ‍ൂമിയ‍ുടെ താണ്ഡവം

ഭ‍ൂമി നിൻ ഹൃത്തിലിന്നാകെ
ക്ഷ‍ുഭിതമാം മായങ്ങൾ
ആറാടി തിമിർക്ക‍ുകയാണ്
മാരക നാശങ്ങൾ പത്തിവിടർത്ത‍ുന്ന‍ു
മന‍ുഷ്യൻ മന‍ുഷ്യന്റെ മാംസം ഭ‍‍ുജിക്ക‍ുന്ന‍ു
ക‍ുരിര‍ുൾ മ‍ൂടികിടക്ക‍ുന്ന‍ു ജ‍ീവിതം
വർണ്ണങ്ങളില്ലനി ചിത്രമെഴ‍ുത‍ുവാൻ
ഭ‍ൂമി മതിമറന്നിങ്ങനെ താണ്ഡവമാട‍ുന്ന‍ു
അര‍ൂപിയാം നിന്റെ
പ‍ുനരവതാനത്തിന്റെ കാലമാനവനെന്തമാന്തം?

ഗായത്രി
10B ശ്രീവിജയേശ്വരി ഹൈസ്‍ക‍ൂൾ ,ചെറിയനാട്
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 07/ 02/ 2022 >> രചനാവിഭാഗം - കവിത