"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |

| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 431 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl|GVHSS KADIRUR |}} | |||

{{PVHSSchoolFrame/Header}}കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എച്ച് എസ് എസ് കതിരൂർ.{{Infobox School | |||
|സ്ഥലപ്പേര്=കതിരൂർ | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14015 | |||
|എച്ച് എസ് എസ് കോഡ്=13043 | |||
|വി എച്ച് എസ് എസ് കോഡ്=913010 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64457133 | |||
|യുഡൈസ് കോഡ്=32020400402 | |||
|സ്ഥാപിതദിവസം=22 | |||
|സ്ഥാപിതമാസം=10 | |||
|സ്ഥാപിതവർഷം=1922 | |||
|സ്കൂൾ വിലാസം= ടി സി റോഡ്,കതിരൂർ | |||
|പോസ്റ്റോഫീസ്=കതിരൂർ | |||
|പിൻ കോഡ്=670642 | |||
|സ്കൂൾ ഫോൺ=0490 2306180 | |||
|സ്കൂൾ ഇമെയിൽ=14015ghskadirur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=http://gvhskadirur.blogspot.com/ | |||
|ഉപജില്ല=തലശ്ശേരി നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=16 | |||
|ലോകസഭാമണ്ഡലം=വടകര | |||
|നിയമസഭാമണ്ഡലം=തലശ്ശേരി | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=പാനൂർ | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=606 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=570 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-12=2227 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= 45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=376 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=334 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=710 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 26 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=90 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= 180 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= 11 | |||
|പ്രിൻസിപ്പൽ=പ്രകാശൻ ടി. | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= പ്രിയ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= ശ്രീരൻജ പി ഒ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സുധീഷ് നെയ്യൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത | |||
|സ്കൂൾ ചിത്രം=School-14015.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

== ആമുഖം == | |||

കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടിഎ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.

==മുൻ സാരഥികൾ== | |||

എച്ച്.എസ്സ്

1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി

2.ശ്രീ ദിവാകരൻ നായർ

3.ശ്രീ പത്മനാഭ റാവു

4.ശ്രീമതി പി .ടി .നളിനി (1992)

5.ശ്രീ സി.എം.ജയചന്ദ്രൻ (1993)

6.ശ്രീ സി രാഘവൻ (1994)

7.ശ്രീ എം കെ ശിവദാസൻ (1995)

8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)

9.ശ്രീമതി പി.കനകമ്മ (1997 – 98)

10.ശ്രീ ഗംഗാധരൻ കെ (1999 -2000)

11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)

12.ശ്രീ കെ കെ അബ്ദുള്ള (2003)

13.ശ്രീമതി പി .വി രമ (2004)

14.ശ്രീ പി .പി അബ്ദുൾഅസീസ്

15.ശ്രീ വേണുഗോപാൽ.എ

16.ശ്രീ സഹദേവൻ മിന്നി

എച്ച്.എസ്സ്,എസ്സ്

1.ശ്രീ ഹരീന്രൻ എം.പി

2.ശ്രീ ചന്ദ്രൻ ഇ

3.ശ്രീ മോഹനൻ ഓ

4.ശ്രീ വാസു.പി.പി

5.ശ്രീ സോമൻ.പി

6.ശ്രീ അബ്ദുൾ ലത്തീഫ്

വി.എച്ച് എസ് എസ്.ഇ

1.. ശ്രീമതി പാ൪വ്വതി മീര | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||

എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)

ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)

ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)

എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)

ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)

പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യൻ AIR ൽ ഇപ്പോഴും പാടുന്നു)

തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)

[[പ്രമാണം:thayat2.jpg|thumb|240px|centre|കെ.തായാട്ട്,കെ.പൊന്ന്യം,കെ.പാനൂർ]] | |||
കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)

കെ.പൊന്ന്യം

കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)

കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)

കെ.ശശികുമാർ (ചിത്രകാരൻ)

കെ.സി.വിജയൻ (പത്രപ്രവർത്തകൻ)

പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)

പാട്യം വിശ്യനാഥൻ (കവിത)

കെ.പി.ബി.പാട്യം (കവിത)

പി സതീദേവി (ലോകസഭാ മുൻ മെമ്പർ)

ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ) | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | തലശ്ശേരി പട്ടണത്തിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ ഏഴ് കിലോമീറ്റർ അകലത്തിൽ കതിരൂർ എന്ന സ്ഥലം | ||
{{Slippymap|lat=11.785149637189331|lon= 75.530796384825077 |zoom=16|width=800|height=400|marker=yes}} | |||

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കണ്ണുൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ കതിരൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എച്ച് എസ് എസ് കതിരൂർ.
| ഗവ.എച്ച് .എസ്.എസ്.കതിരൂര് | |

| വിലാസം | |
കതിരൂർ കതിരൂർ പി.ഒ. , 670642 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 22 - 10 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 0490 2306180 |
| ഇമെയിൽ | 14015ghskadirur@gmail.com |
| വെബ്‍സൈറ്റ് | http://gvhskadirur.blogspot.com/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14015 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13043 |
| വി എച്ച് എസ് എസ് കോഡ് | 913010 |
| യുഡൈസ് കോഡ് | 32020400402 |
| വിക്കിഡാറ്റ | Q64457133 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | തലശ്ശേരി നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | തലശ്ശേരി |
| താലൂക്ക് | തലശ്ശേരി |
| ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 16 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 606 |
| പെൺകുട്ടികൾ | 570 |
| അദ്ധ്യാപകർ | 45 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 376 |
| പെൺകുട്ടികൾ | 334 |
| ആകെ വിദ്യാർത്ഥികൾ | 710 |
| അദ്ധ്യാപകർ | 26 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 90 |
| പെൺകുട്ടികൾ | 90 |
| ആകെ വിദ്യാർത്ഥികൾ | 180 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | പ്രകാശൻ ടി. |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | പ്രിയ |
| പ്രധാന അദ്ധ്യാപിക | ശ്രീരൻജ പി ഒ |
| പി.ടി.എ. പ്രസിഡണ്ട് | സുധീഷ് നെയ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||

| (സഹായം?) | |||||||||||||||||||||||||||||||||

| (സഹായം?)

| പ്രോജക്ടുകൾ | |||||||||||

| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)

ആമുഖം
കാലത്തിന് മുമ്പെ സഞ്ചരിക്കുന്ന കതിരൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്നു. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്കൂൾ പി ടി എ യുടെ സാന്നിധ്യം എല്ലാ പ്രവർത്തനങ്ങൾക്കും കൈത്താങ്ങായും ആത്മബലമായും ഉണ്ടായിരുന്നു. പ്രവർത്തനങ്ങളിലെ വൈവിധ്യം അക്കമിട്ട് നിരത്തുമ്പോൾ ഏറെയാണ്. വിദ്യാലയ മുറ്റത്ത് തലയുയർത്തി നിൽക്കുന്ന 'കുട്ടികളുടെ സിംഹ മുദ്ര', ' പി എസ്സ് എൽ വി മാതൃക', മനോഹരമായ പൂന്തോട്ടം, ഔഷധ തോട്ടം, പച്ചക്കറിത്തോട്ടം തുടങ്ങിയവ തികച്ചും പരിസ്ഥിതി സൗഹൃദ പരമായ വിദ്യാലയ അന്തരീക്ഷം മുതലായവ നമ്മുടെ സ്കൂളിന്റെ പ്രത്യേകതയാണ്. മികച്ച പിടിഎ, മികച്ച ശുചിത്വ വിദ്യാലയം. പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജ്യോതിർഗമയ, ശ്രദ്ധ, നവപ്രഭ കായിക ശേഷി വികാസത്തിനായുളള ടാലന്റ് ഹണ്ട്,കാരുണ്യത്തിന്റെ കൈത്താങ്ങ് "HOPE", അവധിക്കാല പരിശീലനങ്ങൾ കളിയരങ്ങ്, നക്ഷത്രകൂടാരം, ലിറ്റിൽകൈറ്റ്സ്, കതിരൂരിന്റെ കളരി പാരമ്പര്യം നിലനിർത്താൻ കളരി, മറ്റായോധന കലകളായ കരാട്ടേ, യോഗ, എന്നിവയും കിണർ റിചാർജിങ്, മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ പാർക്ക്, ബയോഗ്യാസ് പ്ലാന്റ്, കരിയർ ഗൈഡൻസ്, സമ്പൂർണ്ണ ഹൈടക് ക്ലാസ്സുകൾ, ആർട്ട് ഗാലറി, വിശാലമായ ഭക്ഷണ ശാല, വിശാലമായ കളിസ്ഥലം, ശാസ്ത്ര പോഷണി ലാബുകൾ, സുസ്സജമായ ലൈബ്രറി, ആർട്വേർ ക്ലിനിക്ക്, ആസാപ്പ് സെന്റർ, സുസ്സജമായ കമ്പ്യൂട്ടർലാബുകൾ, ഓപ്പൺ ക്ലാസ്സ് റൂം തുടങ്ങി കതിരൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിന് അപ്രപ്യമായി ഒന്നുമില്ല. പിടിഎയുടെ നേതൃത്വത്തിൽ അഭ്യുദയകാംക്ഷികളായ നാട്ടുകാരും പഞ്ചായത്തും മിടുക്കരായ വിദ്യാർത്ഥികളും അദ്ധ്യാപകരും എല്ലാം ചേർന്ന് വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്.
മുൻ സാരഥികൾ
എച്ച്.എസ്സ്
1.ശ്രീ കുഞ്ഞികൃഷ്ണൻ അടിയോടി
2.ശ്രീ ദിവാകരൻ നായർ
3.ശ്രീ പത്മനാഭ റാവു
4.ശ്രീമതി പി .ടി .നളിനി (1992)
5.ശ്രീ സി.എം.ജയചന്ദ്രൻ (1993)
6.ശ്രീ സി രാഘവൻ (1994)
7.ശ്രീ എം കെ ശിവദാസൻ (1995)
8.ശ്രീ ഇ.പിഗോവിന്ദൻ നമ്പ്യാർ (1996)
9.ശ്രീമതി പി.കനകമ്മ (1997 – 98)
10.ശ്രീ ഗംഗാധരൻ കെ (1999 -2000)
11.ശ്രീ സി എച്ച് കുഞ്ഞബ്ദുള്ള (2001-02)
12.ശ്രീ കെ കെ അബ്ദുള്ള (2003)
13.ശ്രീമതി പി .വി രമ (2004)
14.ശ്രീ പി .പി അബ്ദുൾഅസീസ്
15.ശ്രീ വേണുഗോപാൽ.എ
16.ശ്രീ സഹദേവൻ മിന്നി
എച്ച്.എസ്സ്,എസ്സ്
1.ശ്രീ ഹരീന്രൻ എം.പി
2.ശ്രീ ചന്ദ്രൻ ഇ
3.ശ്രീ മോഹനൻ ഓ
4.ശ്രീ വാസു.പി.പി
5.ശ്രീ സോമൻ.പി
6.ശ്രീ അബ്ദുൾ ലത്തീഫ്
വി.എച്ച് എസ് എസ്.ഇ
1.. ശ്രീമതി പാ൪വ്വതി മീര
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.സി.വി.ഭട്ടതിരിപ്പാട് (സീനിയ൪ സിറ്റിസൺ ഫോറം പ്രാരഭകൻ)
ഒ.ജി. ബാലഗോപാലൻ (സ്വാതന്ത്ര്യസമരസേനാനി)
ടി.കെ രാജു (സ്വാതന്ത്ര്യസമരസേനാനി,രാഷ്ട്രീയനവോത്ഥാനം)
എം.സി ഗോവിന്ദൻ നമ്പ്യാർ (സ്വാതന്ത്ര്യസമരസേനാനി)
ആർ.പി.സുതൻ (ഇന്ത്യയുടെ മുൻ നാവികസേനാ ഉപമേധാവി)
പി.കെ.ശങ്കരവർമ്മ പഴശ്ശിരാജ (ഗായകൻ കർണ്ണാടക സംഗീതജ്ഞൻ, ചെമ്പൈശിഷ്യൻ AIR ൽ ഇപ്പോഴും പാടുന്നു)
തായാട്ട് ശങ്കരൻ (ഭാഷയിലെ ശ്രദ്ധേയനായ സാഹിത്യ നിരൂപകൻ, അധ്യാപകൻ)
കെ.തായാട്ട്(അധ്യാപകൻ, സാഹിത്യകാരൻ)
കെ.പൊന്ന്യം
കെ.പാനൂർ (ആദിവാസിഗവേഷണം, മനുഷ്യാവകാശ പ്രവർത്തനം)
കെ.ശങ്കരനാരായണമാരാർ (ചിത്രകാരൻ)
കെ.ശശികുമാർ (ചിത്രകാരൻ)
കെ.സി.വിജയൻ (പത്രപ്രവർത്തകൻ)
പാട്യം ഗോപാലൻ (രാഷ്യട്രീയം,കവിത)
പാട്യം വിശ്യനാഥൻ (കവിത)
കെ.പി.ബി.പാട്യം (കവിത)
പി സതീദേവി (ലോകസഭാ മുൻ മെമ്പർ)
ഗോപിനാഥൻ (ശാസ്ത്രജ്ഞൻ ISRO ക്രയോജനിക്ക് വിദ്യ)
വഴികാട്ടി
തലശ്ശേരി പട്ടണത്തിൽ നിന്ന് കൂത്തുപറമ്പ് റൂട്ടിൽ ഏഴ് കിലോമീറ്റർ അകലത്തിൽ കതിരൂർ എന്ന സ്ഥലം