"ജി. എച്ച്. എസ്സ്. എസ്സ്. ഐരാണിക്കുളം/അക്ഷരവൃക്ഷം/പ്രകൃതിയാണ് അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/പ്രകൃതിയാണ് അമ്മ| പ്രകൃതിയാണ് അമ്മ]]
 
        
        
  {{BoxTop1                 
  {{BoxTop1                 
വരി 10: വരി 10:
ശബ്ദം കേട്ടപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.<br>ക്ഷേത്രവും പരിസരവും ആകെ മാറിയിരിക്കുന്നു  മണ്ണിടിച്ചും  മരങ്ങൾ വെട്ടിയും ഹോട്ടലുകളും പിതിയ കടകളും വന്നിരിക്കുന്നു . പ്രകതിയെന്ന പോറ്റമ്മയെ  
ശബ്ദം കേട്ടപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.<br>ക്ഷേത്രവും പരിസരവും ആകെ മാറിയിരിക്കുന്നു  മണ്ണിടിച്ചും  മരങ്ങൾ വെട്ടിയും ഹോട്ടലുകളും പിതിയ കടകളും വന്നിരിക്കുന്നു . പ്രകതിയെന്ന പോറ്റമ്മയെ  
ഇല്ലാതാക്കുന്ന മനുഷ്യന്റെ ദുഷ്പ്രവർത്തിയുടെ ഫലം വരും തലമുറ അനുഭവിക്കേണ്ടിവരുമല്ലോഎന്ന് ഓർത്ത് ഒരു ദീർഘ നിശ്വാസത്തോടെ അയാൾ അമ്പലത്തിന്റെ പടികൾ കയറി
ഇല്ലാതാക്കുന്ന മനുഷ്യന്റെ ദുഷ്പ്രവർത്തിയുടെ ഫലം വരും തലമുറ അനുഭവിക്കേണ്ടിവരുമല്ലോഎന്ന് ഓർത്ത് ഒരു ദീർഘ നിശ്വാസത്തോടെ അയാൾ അമ്പലത്തിന്റെ പടികൾ കയറി
{{BoxBottom1
| പേര്= ആര്യനന്ദ  ഇ. ആർ
| ക്ലാസ്സ്= 5A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി,എച്ച്.എസ്സ്.എസ്സ്  ഐരാണിക്കുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23018
| ഉപജില്ല= മാള      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Subhashthrissur| തരം=കഥ}}

21:41, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


പ്രകൃതിയാണ് അമ്മ
  ഉണ്ണിക്കുട്ടൻ തന്റെ കാറിൽ അമ്പലത്തിലേയ്ക്ക് പോയികൊണ്ടിരിക്കുകയാണ്.  വഴിയിലാകെ തിക്കും തിരക്കും. വാഹനങ്ങൾ ഉറുമ്പുകൾ ഇഴയുന്നപോലെയാണ്  പോയികൊണ്ടിരിക്കുന്നത്. ഉണ്ണിക്കുട്ടൻ തന്റെ   ഡ്രൈവറോട് ചോദിച്ചു  നമ്മൾ എപ്പോഴാണ് അമ്പലത്തിൽ എത്തുക." കുറച്ചു സമയം എടുക്കും. നല്ല തിരക്കാണ്" ഡ്രൈവറുടെ മറുപടി. അവൻ സീറ്റിൽതലവച്ചു കിടന്നു.
ഇന്നലെയാണ് വിദേശത്തുനിന്ന് എത്തിയത് തന്റെ പഴയകാലം ഓർമ്മയിലേയ്ക്ക് വന്നു .കുട്ടിയായിരുന്നപ്പോൾ ദിവസവും അപ്പുണ്ണിമാഷിന്റെ കൂടെയാണ് അമ്പലത്തിൽ പോയിരുന്നത്

മാഷുമായി ധാരാളം കാര്യങ്ങൾ സംസാരിക്കുമായിരുന്നു . മാഷ് പ്രകൃതി സ്നേഹിയായിരുന്നു. വീട്ടിൽ ധാരാളം വൃക്ഷങ്ങളും ചെടികളും ഉണ്ടായിരുന്നു . വീട്ടിൽ ചെല്ലുമ്പോൾ അദ്ദേഹം മരങ്ങളെക്കുറിച്ച് എനിക്ക് പറഞ്ഞുതരുമായിരുന്നു. പ്രകൃതിയെ തന്റെ അമ്മയെപോലെയാണ് കണ്ടിരുന്നത്.ഇങ്ങനെ സ്നേഹിച്ചും പരിപാലിച്ചും പോന്ന സമയത്താണ് പ്രളയെമന്ന മഹാ ദുരന്തം കേരളത്തെ വിഴുങ്ങിയത് തന്റെ ചുറ്റുപാടുകളുടെ നാശം മാഷിനെ വല്ലാതെ തളർത്തി. നെഞ്ചിലനുഭവപ്പെട്ട വിഷമം ആശുപത്രിയിൽ പോകാനാവാതെ മാഷ് ഭൂമുയിൽ നിന്ന് വിടപറഞ്ഞു . "അമ്പലത്തിൽ എത്തിയിരിക്കുന്നു സർ" ശബ്ദം കേട്ടപ്പോഴാണ് ഓർമ്മയിൽ നിന്നുണർന്നത്.
ക്ഷേത്രവും പരിസരവും ആകെ മാറിയിരിക്കുന്നു മണ്ണിടിച്ചും മരങ്ങൾ വെട്ടിയും ഹോട്ടലുകളും പിതിയ കടകളും വന്നിരിക്കുന്നു . പ്രകതിയെന്ന പോറ്റമ്മയെ ഇല്ലാതാക്കുന്ന മനുഷ്യന്റെ ദുഷ്പ്രവർത്തിയുടെ ഫലം വരും തലമുറ അനുഭവിക്കേണ്ടിവരുമല്ലോഎന്ന് ഓർത്ത് ഒരു ദീർഘ നിശ്വാസത്തോടെ അയാൾ അമ്പലത്തിന്റെ പടികൾ കയറി

ആര്യനന്ദ ഇ. ആർ
5A ജി,എച്ച്.എസ്സ്.എസ്സ് ഐരാണിക്കുളം
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ