"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/അക്ഷരവൃക്ഷം/പ്രകൃതി മനോഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചുറ്റിലും മരണഗന്ധമുള്ള കാറ്റടിക്കുന്നു | |||
ഓരോ ദിവസവും | |||
മരിച്ചവരുടെ കണക്കറിയാനാണ് | |||
വാർത്തകൾ തപ്പുന്നത് | |||
ധൃതിയും വേഗതയും കുറഞ്ഞ് സ്വസ്ഥരായി മാറി നാം | |||
മുഖം മറച്ച സുരക്ഷിതത്തിലും | |||
അകലങ്ങളിലും | |||
അകത്തളങ്ങളിലും | |||
വേട്ടയാടപ്പെടുമോ എന്ന ഭീതിയിലാണ് നാം | |||
തെളിനീര്കൊണ്ട് കൈകഴുകി | |||
അഴുക്കലിയിച്ചിട്ടും | |||
വൃത്തി ഹീനരാവുന്നവർ | |||
പകലിലും രാത്രിയിലും | |||
സമാധാനത്തിന്റെ | |||
വെൺപ്രാവുകളാകുന്നവർ | |||
മരിച്ചവർ | |||
നക്ഷത്രപ്രകാശങ്ങളിൽ | |||
തിളങ്ങുന്നവർ. | |||
കർമ്മങ്ങളില്ലാത്ത മരണങ്ങൾ | |||
ആരാധനയില്ലാത്ത | |||
ദേവാലയങ്ങൾ | |||
ഒളിച്ചോടി പോയ ദൈവങ്ങൾ | |||
ഭിക്ഷക്കാരില്ലാത്ത തെരുവുകൾ | |||
വിജനമായ വീഥികൾ | |||
വാഹനങ്ങളില്ലാത്ത നിരത്തുകൾ | |||
ആർത്തി കെട്ടടങ്ങിയവർക്കിടയിൽ | |||
പ്രകൃതി പുതുമണവാട്ടിയാകുന്നു. | |||
മനോഹരിയാകുന്നു.. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ഐഷ കെ എച്ച് | |||
| ക്ലാസ്സ്= ഒൻപത് <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എസ് എസ് എം വി എച്ച് എസ്സ് എടക്കഴിയൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24076 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verified1|name=Sunirmaes| തരം= കവിത}} |
21:11, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പ്രകൃതി മനോഹരി
ചുറ്റിലും മരണഗന്ധമുള്ള കാറ്റടിക്കുന്നു
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |