"എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
വേദനിക്കുന്നു എൻ ഹൃദയം
വിതുമ്പുന്നു എൻ മനം
അലയുന്നു എൻ നയനം
എൻ പ്രിയ സഹപാഠികളെ തേടി
ചൈനയിൽ നിന്നു വന്ന
ഈ മഹാമാരിയാൽ
ബന്ധനത്തിലാണിന്നു ഞങ്ങൾ
ഭയക്കാതെ ചേർന്നുനിന്ന്
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിക്കാം
ഒഴിവാക്കിടാം കുടുംബസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
അല്പകാലം അകലുന്നതിൽ
ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാൻ
ജാഗ്രതയോടെ,
ശുചിത്വ ബോധത്തോടെ
മുന്നേറിടാം  നമുക്കൊന്നായി
കൈകൾ ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടേണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
തൂവാല കൊണ്ടു മുഖം മറക്കണം
പരിഹാസപൂർവം നടക്കുന്ന സോദരാ, നിങ്ങൾ
തകർക്കുന്നത്
ഒരു ജീവൻഅല്ല
മറിച്ച് ഒരു ജനതയെ അല്ലേ?
ഭയപ്പെടാതെ ചെറുത്തുനിന്ന്
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാം
{{BoxBottom1
| പേര്= ഫാത്തിമ മെഹ്ജാന
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 18239
| ജില്ല= മലപ്പുറം
{{verification4|name=vanathanveedu| തരം=കവിത}}
11:47, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി
വേദനിക്കുന്നു എൻ ഹൃദയം
വിതുമ്പുന്നു എൻ മനം
അലയുന്നു എൻ നയനം
എൻ പ്രിയ സഹപാഠികളെ തേടി
ചൈനയിൽ നിന്നു വന്ന
ഈ മഹാമാരിയാൽ
ബന്ധനത്തിലാണിന്നു ഞങ്ങൾ
ഭയക്കാതെ ചേർന്നുനിന്ന്
കൊറോണയെന്ന ഭീകരൻ്റെ കഥ കഴിക്കാം
ഒഴിവാക്കിടാം കുടുംബസന്ദർശനം
ഒഴിവാക്കിടാം ഹസ്തദാനം
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
അല്പകാലം അകലുന്നതിൽ
ഭയപ്പെടേണ്ടതില്ല, ജാഗ്രത മതി
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാൻ
ജാഗ്രതയോടെ,
ശുചിത്വ ബോധത്തോടെ
മുന്നേറിടാം നമുക്കൊന്നായി
കൈകൾ ഇടയ്ക്കിടെ
സോപ്പ് കൊണ്ട് കഴുകിടേണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
തൂവാല കൊണ്ടു മുഖം മറക്കണം
പരിഹാസപൂർവം നടക്കുന്ന സോദരാ, നിങ്ങൾ
തകർക്കുന്നത്
ഒരു ജീവൻഅല്ല
മറിച്ച് ഒരു ജനതയെ അല്ലേ?
ഭയപ്പെടാതെ ചെറുത്തുനിന്ന്
കൊറോണയെന്നഭീകരൻ്റെ കഥ കഴിച്ചിടാം
ഫാത്തിമ മെഹ്ജാന
7 E എ യു പി എസ് തോട്ടേക്കാട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത