"ഗവൺമെന്റ് എച്ച്. എസ്. എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/മാക്ബത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= {{BoxTop1 | തലക്കെട്ട്= കൂട്ടുകാരൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   {{BoxTop1
| തലക്കെട്ട്= മാക്ബത്ത്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കൂട്ടുകാരൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
വരി 14: വരി 13:
| ഉപജില്ല=  കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  കണിയാപുരം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=തിരുവനന്തപുരം   
| ജില്ല=തിരുവനന്തപുരം   
| തരം= കഥ     <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= ലേഖനം}}

09:52, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

മാക്ബത്ത്

പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരനായ വില്യം ഷേക്സപിയറിൻെ്റ ദുരന്തനാടകങ്ങളിൽ ഒന്നാണ് മാക്ബത്ത്.അധികാര മോഹമൂലം സ്കോട്ടിഷ് ജനറലിനുണ്ടാകുന്ന അധപതനമാണ്ഈ നാടകത്തിൻെ്റ ഇതിവൃത്തം.ഏത് കാലത്തും പ്രശംസനേടുന്ന ഒരു നാടകം കൂടിയാണ് ഇത്.അധികാരം മോഹിച്ച് കൊണ്ട് ലഹളകളും കലാപങ്ങളും നടത്തുന്ന ഈ കാലഘട്ടത്തിൽ ഈ നാടകത്തിൻെ്റ മൂല്യം ഉയർത്തികാട്ടുന്ന.പതിനേഴാം നൂറ്റാണ്ടിൻെ്റ തുടക്കത്തിൽ രചിക്കപ്പെട്ടു എന്നു കരുതപ്പെടുന്ന ഈ നാടകം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ തനിമ ചോരാതെ നിൽക്കുന്നു.ഈ കാലഘട്ടത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും പിറകെ പോയി കുഴപ്പത്തിലാകുന്നവർ കൂടുതലാണ് അവർക്ക് ഒരു മുന്നറിയിപ്പ് കൂടിയാണ് ഈ നാടകം.ഒരു പക്ഷേ വരും തലമുറയിൽ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് കരുതിയത് കൊണ്ടായിരിക്കാം അദ്ദേഹം പതിനാറാം നൂറ്റണ്ടിൽ ഇങ്ങനെ ഒരു നാടകം രചിച്ചത് എന്ന് നമ്മുക്ക് ചിന്തിക്കാതിരിക്കാൻ കഴിയുകയില്ല.വരും തലമുറയ്ക്ക് വെളിച്ചം വീശാൻ കഴിയുന്ന ഒരു നാടകം കൂടിയാണ് ഇത്.

നഫ്സൽ.എൻ
10 B ഗവൺമെൻറ്, എച്ച്.എസ്. എസ് കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം