"വി.കെ.കാണി ഗവൺമെന്റ് എച്ച്. എസ് പനയ്ക്കോട്/അക്ഷരവൃക്ഷം/ എന്റെ ബാല്യകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

16:16, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

എന്റെ ബാല്യകാലം

ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ഓർമ്മകൾ മങ്ങാത്ത നാട്യങ്ങളില്ലാത്ത
നാമജപത്തിന്റെ ശാന്തതയും
 ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
 ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം 
 സ്വച്ഛന്ദ സുന്ദര കാലം അഭിലാഷ
സ്വർഗ്ഗീയ നിമിഷം ആകാലം
 എന്റെ മനസ്സിന്റെ കോണിലായി ഇന്നും
എന്നുംതെളിയുന്നു ഓർമ്മ മാത്രം
ഓർക്കുന്നു ഞാൻ എന്റെ ബാല്യകാലം
ബാല്യകാലം മാമ്പൂ മണക്കുന്ന കാലം
 മുറ്റത്തെ കരിയില വീഴുന്നേരം
അണ്ണാറക്കണ്ണനെ കലപില കേട്ടു ഞാൻ
അവനോട് കലഹിച്ച് ബാല്യകാലം
ഓർമയിൽ ഇന്നുംആ ബാല്യകാലം
 ഓർമയിൽ ഇന്നും ആ ബാല്യകാലം
മുറ്റത്ത് പൂക്കളം തീർത്തൊരാ നാളിൽ
 മുക്കുറ്റി തേടിയ കാലം
ഓർമ്മയിൽ നിന്നും ആ പോയകാലം
 ഓർമയിൽ ഇന്നും ആ പോയ കാലം   

ശിവാനി എസ്
3 എ വി കെ കാണി ഗവ.എച്ച് എസ് പനയ്ക്കോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത