"എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ഒരു അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഒരു അവധിക്കാലം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ഒരു അവധിക്കാലം" സംരക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 4: | വരി 4: | ||
}} | }} | ||
ഞാൻ മുറ്റത്തേക്ക് | ഞാൻ മുറ്റത്തേക്ക് നോക്കി എവിടെയും ഒരു അനക്കവുമില്ല . എല്ലാവരും വീടിനകത്തു തന്നെ ഇരിപ്പാണ്. കളികളില്ല തമാശകളില്ല . എല്ലാവരും ഭയത്തോടെ ഇരിപ്പാണ്. ഞങ്ങൾ കുട്ടികൾ എല്ലാവരും അവധിക്കാലത്ത് പട്ടം പറത്തിയും ഊഞ്ഞാലാടിയുമൊക്കെ കളിക്കാറു ണ്ടായിരുന്നു . പക്ഷേ ഈ അവധിക്കാലം എനിക്ക് മറക്കാൻ പറ്റില്ല. എന്നാലും ഞാൻ കളിക്കാറുണ്ട്. എന്റെ കുഞ്ഞനിയത്തിമാരുടെ കൂടെ . പണ്ടുകാലത്തെ ഓർമ്മകൾ പറഞ്ഞുതരുന്ന ഉമ്മൂമ്മയുടെ കൂടെ ഇരിക്കാനും കഥകൾ കേൾക്കാനും നല്ല രസമാണ്. മണ്ണപ്പം ചുടാനും ചിരട്ടകൊണ്ട് കളിക്കാനുമൊക്കെ പറഞ്ഞു തന്നു . പഴയകാലത്തെ കളികളൊക്കെ നല്ല രസമായിരുന്നു. അങ്ങനെ കളിച്ചപ്പോൾ നല്ല സന്തോഷം തോന്നി .അത്ര സന്തോഷം ഇപ്പോൾ മൊബൈൽ ഫോണിലെ കളികളൊന്നും നമുക്ക് തരില്ല . അതുകൊണ്ട് കൂട്ടുകാരൊക്കെ പഴയകാല കളികളൊക്കെ കളിക്കണം.ഇങ്ങനെ നമുക്ക് കൊറോണയെ ഭയക്കാതെ അവധിക്കാലം ആസ്വദിക്കാം. | ||
നോക്കി | |||
എവിടെയും ഒരു അനക്കവുമില്ല . എല്ലാവരും | |||
വീടിനകത്തു തന്നെ ഇരിപ്പാണ്. കളികളില്ല തമാശകളില്ല . എല്ലാവരും ഭയത്തോടെ ഇരിപ്പാണ്. ഞങ്ങൾ കുട്ടികൾ എല്ലാവരും അവധിക്കാലത്ത് പട്ടം പറത്തിയും ഊഞ്ഞാലാടിയുമൊക്കെ കളിക്കാറു ണ്ടായിരുന്നു . പക്ഷേ ഈ അവധിക്കാലം എനിക്ക് മറക്കാൻ പറ്റില്ല. എന്നാലും ഞാൻ കളിക്കാറുണ്ട്. എന്റെ കുഞ്ഞനിയത്തിമാരുടെ കൂടെ . പണ്ടുകാലത്തെ ഓർമ്മകൾ പറഞ്ഞുതരുന്ന ഉമ്മൂമ്മയുടെ കൂടെ ഇരിക്കാനും കഥകൾ കേൾക്കാനും നല്ല രസമാണ്. മണ്ണപ്പം ചുടാനും ചിരട്ടകൊണ്ട് കളിക്കാനുമൊക്കെ പറഞ്ഞു തന്നു . പഴയകാലത്തെ കളികളൊക്കെ നല്ല രസമായിരുന്നു. അങ്ങനെ കളിച്ചപ്പോൾ നല്ല സന്തോഷം തോന്നി .അത്ര സന്തോഷം ഇപ്പോൾ മൊബൈൽ ഫോണിലെ കളികളൊന്നും നമുക്ക് തരില്ല . അതുകൊണ്ട് കൂട്ടുകാരൊക്കെ പഴയകാല കളികളൊക്കെ കളിക്കണം.ഇങ്ങനെ നമുക്ക് കൊറോണയെ ഭയക്കാതെ അവധിക്കാലം ആസ്വദിക്കാം. | |||
വരി 15: | വരി 12: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഫാത്തിമ ഫിദ എം കെ | ||
| ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 29: | വരി 25: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=vanathanveedu| തരം=ലേഖനം}} |
00:16, 20 ജൂൺ 2020-നു നിലവിലുള്ള രൂപം
ഒരു അവധിക്കാലം
സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം |