"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/അക്ഷരവൃക്ഷം/രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 |തലക്കെട്ട്='''രോഗത്തെ പ്രതിരോധിക്കാം ''' | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| color=3
| color=3
}}
}}
{{Verified1|name=Sathish.ss|തരം=കവിത}}

10:10, 9 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗത്തെ പ്രതിരോധിക്കാം

രോഗത്തെ പ്രതിരോധിക്കാം
 നമുക്ക് ഇന്ന് ഒറ്റക്കെട്ടായി
 ശുചിത്വം പാലിക്കാം
ചുറ്റുപാടും ശുചിയാക്കാം.

ഫാസ്റ്റ് ഫുഡ് ഒന്ന് കുറയ്ക്കാം
 പഴങ്ങളും പച്ചക്കറികളും കഴിക്കാം.
രോഗമുക്തി നേടാം,
ആരോഗ്യം വീണ്ടെടുക്കാം.
രോഗമുക്ത രാജ്യത്തെ നെയ്യാം

ശരീരത്തെ ശുചിയാക്കി
 രോഗത്തെ പ്രതിരോധിക്കാം
 നല്ലൊരു രാജ്യത്തെ
നമുക്കൊന്ന് വീണ്ടെടുക്കാം

ഹൃദ്യ രാജ്
9B ഗവണ്മെന്റ് എച്ച് എസ് എസ് കുളത്തുമ്മൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 09/ 02/ 2022 >> രചനാവിഭാഗം - കവിത