"സെന്റ്.ജോസഫ്.എച്ച്.എസ്.പൂവത്തുശ്ശേരി/അക്ഷരവൃക്ഷം/അടച്ചിട്ട മുറിയിലെ ഇടതൂർന്ന ചിന്തകൾ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(c) |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 7: | വരി 7: | ||
<br><center>'അമ്മ ഇന്നും എതിരില്ലാത്ത ഒരു പോരാളി' .</center> | <br><center>'അമ്മ ഇന്നും എതിരില്ലാത്ത ഒരു പോരാളി' .</center> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= സിസ്റ്റർ | | പേര്= സിസ്റ്റർ ജലജ തോമസ് | ||
| ക്ലാസ്സ്= അദ്ധ്യാപിക <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= അദ്ധ്യാപിക <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 15: | വരി 15: | ||
| ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= അങ്കമാലി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= എറണാകുളം | | ജില്ല= എറണാകുളം | ||
| തരം= | | തരം= ലേഖനം <!-- ലേഖനം --> | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
[[വർഗ്ഗം:അധ്യാപക രചനകൾ]] | |||
{{Verification4|name=Sachingnair| തരം= ലേഖനം}} | |||
21:14, 4 മേയ് 2020-നു നിലവിലുള്ള രൂപം
അടച്ചിട്ട മുറിയിലെ ഇടതൂർന്ന ചിന്തകൾ.....
ക്ലാസ് കഴിഞ്ഞ ശേഷം സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരുന്ന രണ്ടു പിഞ്ചോമനകൾ എന്റെ അടുക്കൽ ഓടി വന്ന് അവരുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങി. അതിലെ കൊച്ചു മിടുക്കി പറഞ്ഞു സിസ്റ്ററെ ഇന്നലെ ഞാൻ അച്ചന്റെയും അമ്മയുടെയും കൂടെ ഉത്സവം കാണാൻ പോയി. തിരികെ വരുമ്പോൾ അച്ചന്റെയും കൈയ്യിൽ നിന്നും വീടിന്റെതാക്കോൽ നഷ്ടപ്പെട്ടു . അച്ചനോട് അമ്മ പറഞ്ഞു 'സൂക്ഷിക്കണ്ടെ' എന്ന് .അവളുടെ നിഷ്കളങ്കമായ പുഞ്ചിരിയും "സൂക്ഷിക്കണം " എന്ന അവളുടെ അമ്മയുടെ വാക്കുകളും എന്റെ മനസിൽ ചേക്കേറി.
|