"വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / *ഇന്നത്തെ പരിസ്ഥിതി*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{{BoxTop1 | തലക്കെട്ട്= "ഇന്നത്തെ പരിസ്ഥിതി " <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | തലക്കെട്ട്= "ഇന്നത്തെ പരിസ്ഥിതി " <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | |||
<center> | <center> | ||
ഉയർന്നുപൊങ്ങും | ഉയർന്നുപൊങ്ങും വൃക്ഷങ്ങൾക്കുപകരം, | ||
ഉയർന്നുപൊങ്ങുന്നഫ്ളാറ്റുകൾ മാത്രം | |||
മന്ദമന്ദമൊഴുകുന്ന പുഴകൾക്കു പകരം, | |||
ഒഴുകാൻകഴിയാത്ത മാലിന്യകൂമ്പാരങ്ങൾ | |||
മന്ദമന്ദമൊഴുകുന്ന | കുരുവികളുടെയും മറ്റുജീവജാലങ്ങളുടെയും, | ||
മധുരോദാര ശബ്തങ്ങൾക്കു പകരം... | |||
ഒഴുകാൻകഴിയാത്ത | വാഹനങ്ങളുടെ ഹുങ്കാരശബ്ദം മാത്രം..... | ||
നെല്ലുവിളയും വയലേലകൾക്കു പകരം, | |||
കുരുവികളുടെയും | എങ്ങും കൂറ്റൻ ഫാക്ടറികൾമാത്രം.... | ||
മധുരോദാര | |||
വാഹനങ്ങളുടെ | |||
നെല്ലുവിളയും | |||
എങ്ങും കൂറ്റൻ | |||
പച്ചമണ്ണിനുപകരമെങ്ങും | പച്ചമണ്ണിനുപകരമെങ്ങും | ||
വെള്ളാരം കല്ലുകൾ മാത്രം..... | വെള്ളാരം കല്ലുകൾ മാത്രം..... | ||
ഇതെന്തൊരു ലോകം..... | ഇതെന്തൊരു ലോകം..... | ||
ഇതെന്തൊരു ജീവിതം....... | |||
മുല്ലമൊട്ടുകളെപ്പോലുള്ള | മുല്ലമൊട്ടുകളെപ്പോലുള്ള മഴത്തുള്ളികൾ വാരിവിതറുന്ന പകരം...... | ||
എങ്ങും കൊടുംചൂട് വാരിവിതറുന്ന അർക്കൻമാത്രം.... | |||
എങ്ങും കൊടുംചൂട് | |||
മാനവപ്രവൃത്തി വർദ്ധിക്കും | മാനവപ്രവൃത്തി വർദ്ധിക്കും | ||
കാലം........... കലികാലം., | |||
പ്രകൃതിയുടെ വിനാശകാലം.... | |||
</center> | </center> | ||
{{BoxBottom1 | പേര്= അനാമിക ഷൈനു | ക്ലാസ്സ്=10 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം | തരം=കവിത <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | {{BoxBottom1 | പേര്= അനാമിക ഷൈനു | ക്ലാസ്സ്=10 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=വിദ്യാധിരാജ ഇ എം എച്ച് എസ് എസ്, ആറ്റിങ്ങൽ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | സ്കൂൾ കോഡ്= 42078| ഉപജില്ല= ആറ്റിങ്ങൽ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ജില്ല=തിരുവനന്തപുരം | തരം=കവിത <!-- കവിത / കഥ / ലേഖനം --> | color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> }} | ||
{{Verification4|name=sheelukumards|തരം=കവിത}} |
22:40, 27 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
"ഇന്നത്തെ പരിസ്ഥിതി "
ഉയർന്നുപൊങ്ങും വൃക്ഷങ്ങൾക്കുപകരം, ഉയർന്നുപൊങ്ങുന്നഫ്ളാറ്റുകൾ മാത്രം മന്ദമന്ദമൊഴുകുന്ന പുഴകൾക്കു പകരം, ഒഴുകാൻകഴിയാത്ത മാലിന്യകൂമ്പാരങ്ങൾ കുരുവികളുടെയും മറ്റുജീവജാലങ്ങളുടെയും, മധുരോദാര ശബ്തങ്ങൾക്കു പകരം... വാഹനങ്ങളുടെ ഹുങ്കാരശബ്ദം മാത്രം..... നെല്ലുവിളയും വയലേലകൾക്കു പകരം, എങ്ങും കൂറ്റൻ ഫാക്ടറികൾമാത്രം.... പച്ചമണ്ണിനുപകരമെങ്ങും വെള്ളാരം കല്ലുകൾ മാത്രം..... ഇതെന്തൊരു ലോകം..... ഇതെന്തൊരു ജീവിതം....... മുല്ലമൊട്ടുകളെപ്പോലുള്ള മഴത്തുള്ളികൾ വാരിവിതറുന്ന പകരം...... എങ്ങും കൊടുംചൂട് വാരിവിതറുന്ന അർക്കൻമാത്രം.... മാനവപ്രവൃത്തി വർദ്ധിക്കും കാലം........... കലികാലം., പ്രകൃതിയുടെ വിനാശകാലം....
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത |