"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ v/s മലയാളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Mohammedrafi എന്ന ഉപയോക്താവ് എച്ച്.എസ്. രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ v/s മലയാളി എന്ന താൾ ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണ v/s മലയാളി എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=കൊറോണ v/s മലയാളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=കൊറോണ v/s മലയാളി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p>അപ്പൂപ്പൻ നീണ്ട തോട്ടി കൊണ്ട് പറമ്പിൽ കയറി തള്ളിയിട്ട് വലിയ ചക്ക യുടെ പുഴുക്ക് തിന്ന് വീർത്ത വയറുമായി ഞാൻ വായന മുറിയിലേക്കു നടന്നു. പുസ്തകങ്ങൾ ചിതറി ആകെ ഗുലുമാല് ലോക്ക് ഡൗണിൽ. അടുക്കിപെറുക്കി വെച്ചാലോ. പിന്നെയാട്ടെ. ലോക്ക് ഡൌൺ കഴിയട്ടെ. </p> | <p> അപ്പൂപ്പൻ നീണ്ട തോട്ടി കൊണ്ട് പറമ്പിൽ കയറി തള്ളിയിട്ട് വലിയ ചക്ക യുടെ പുഴുക്ക് തിന്ന് വീർത്ത വയറുമായി ഞാൻ വായന മുറിയിലേക്കു നടന്നു. പുസ്തകങ്ങൾ ചിതറി ആകെ ഗുലുമാല് ലോക്ക് ഡൗണിൽ. അടുക്കിപെറുക്കി വെച്ചാലോ. പിന്നെയാട്ടെ. ലോക്ക് ഡൌൺ കഴിയട്ടെ. </p> | ||
അടുക്കളയിൽ നിന്ന് പഴുത്ത ചക്ക യുടെ സുഖകരമായ ഗന്ധം ഉയർന്നു. അച്ഛൻ നല്ലണം പഴുത്ത ചക്ക ചുളകൾ പാത്രത്തിലേക്കു ഇരിഞ്ഞിടുകയാണ്. ഇടക്ക് ചിലവ വായിലേക്കും പോകുന്നുണ്ട്. ആർത്തിയോടെ ചുളപ്പാത്രത്തിൽ കയ്യിട്ടപ്പോൾ അമ്മ കലിതുള്ളി. " പോയി കൈ സോപ്പിട്ടു കഴുകെടി " പതിവില്ലാത്ത ദീർഘമായ സോപ്പ് പതപ്പിച്ചുള്ള ഈ കൈ കഴുകൽ മടുപ്പിച്ചിരിക്കുന്നു. അദൃശ്യമായ കൊറോണ എന്ന വിഷാണു ചത്തു പോണെങ്കിൽ പോട്ടെ... ഗോ കൊറോണ ഗോ.... ഗോ.. .. | അടുക്കളയിൽ നിന്ന് പഴുത്ത ചക്ക യുടെ സുഖകരമായ ഗന്ധം ഉയർന്നു. അച്ഛൻ നല്ലണം പഴുത്ത ചക്ക ചുളകൾ പാത്രത്തിലേക്കു ഇരിഞ്ഞിടുകയാണ്. ഇടക്ക് ചിലവ വായിലേക്കും പോകുന്നുണ്ട്. ആർത്തിയോടെ ചുളപ്പാത്രത്തിൽ കയ്യിട്ടപ്പോൾ അമ്മ കലിതുള്ളി. " പോയി കൈ സോപ്പിട്ടു കഴുകെടി " പതിവില്ലാത്ത ദീർഘമായ സോപ്പ് പതപ്പിച്ചുള്ള ഈ കൈ കഴുകൽ മടുപ്പിച്ചിരിക്കുന്നു. അദൃശ്യമായ കൊറോണ എന്ന വിഷാണു ചത്തു പോണെങ്കിൽ പോട്ടെ... ഗോ കൊറോണ ഗോ.... ഗോ.. .. | ||
| വരി 36: | വരി 36: | ||
ഞാൻ പുറത്തെ നിലാവിലേക്ക് നോക്കിയിരുന്നു............ | ഞാൻ പുറത്തെ നിലാവിലേക്ക് നോക്കിയിരുന്നു............ | ||
{{BoxBottom1 | |||
| പേര്= തേജ ജ്യോതിസ് | |||
| ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= RHSS രാമനാട്ടുകര <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 18029 | |||
| ഉപജില്ല= കൊണ്ടോട്ടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{verification4|name=vanathanveedu| തരം=കഥ}} | |||