"സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
' {{BoxTop1 | തലക്കെട്ട്= വടി | color= 2 <!-- 1 മുതൽ 5 വരെയുള്ള ഏ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് സി.ഈ.യു.പി.എസ്.പരുതൂർ/അക്ഷരവൃക്ഷം/ വടി എന്ന താൾ സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/ വടി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
}} | }} | ||
<poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള tag. കവിതയല്ലാത്തവക്ക് ഇത് ആവശ്യമില്ല --> | |||
ഞാൻ വടി.എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു. ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി.അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു.സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു.സ്കൂളിൽ | ഞാൻ വടി. | ||
എന്റെ ജീവിതകാലം ഇങ്ങനെയായിരുന്നു. | |||
ഒരിക്കൽ ഒരു ശക്തിയായ കാറ്റ് വീശി. | |||
അപ്പോൾ ഞാൻ മരക്കൊമ്പിൽ നിന്ന് താഴെ വീണു. | |||
സ്കൂളിൽ പോകുന്ന ഒരു ടീച്ചർ എന്നെ എടുത്തുകൊണ്ട് പറഞ്ഞു. | |||
സ്കൂളിൽ ഗൃഹപാഠം ചെയ്ത് വരാത്തവരെ അടിക്കാൻ ഇതു ഉപയോഗിക്കാം. | |||
പിന്നീട് ഞാൻ ക്ലാസ്സിൽ എത്തി. | |||
അപ്പോഴാണ് കുട്ടികൾ എല്ലാവരും ടീച്ചറുടെ കൈയ്യിൽ ഇരിക്കുന്ന എന്നെ കണ്ടത്. | |||
എല്ലാവരും ആ വിഷയത്തിന്റെ പുസ്തകങ്ങൾ എടുത്തു. | |||
ടീച്ചർ ചോദിച്ചു. | |||
ആരൊക്കെയാണ് ഹോം വർക്ക് ചെയ്ത് വരാത്തത്?. | |||
ആറ്കുട്ടികൾ എഴുന്നേറ്റ് നിന്നു. | |||
അവരെയെല്ലാം തല്ലിയത് എന്നെ എടുത്തായിരുന്നു. | |||
ആറാമത്തവനെ തല്ലിയപ്പോൾ ഞാൻ പൊട്ടി. | |||
അപ്പോഴാണു ഞാൻ ഒരു കാര്യം ഓർത്തത്. | |||
മരകൊമ്പിലിരുന്നുള്ള ജീവിതത്തിന്റെ അത്ര സുഖം വേറെ എവിടെയും കിട്ടില്ല. | |||
</poem | </poem> <!-- കവിതക്ക് ഉപയോഗിക്കാനുള്ള closing tag --> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= മുഹമ്മദ് അൻസിൽ | | പേര്= മുഹമ്മദ് അൻസിൽ എം ടി <!-- എഴുതിയ കുട്ടിയുടെ പേര് --> | ||
| ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 2 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വരി 23: | വരി 38: | ||
| color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Padmakumar g|തരം=കഥ}} | |||
10:10, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
വടി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 28/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ