"എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മ ഭയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= കൊറോണയുടെ ആത്മ ഭയം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) ("എച്ച്.എസ്സ്. അർക്കന്നൂർ/അക്ഷരവൃക്ഷം/കൊറോണയുടെ ആത്മ ഭയം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Pr...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1|name=Kannankollam|തരം=കവിത}}

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണയുടെ ആത്മ ഭയം


കൊറോണ ഉണ്ടത്രേ കൊറോണയിപ്പോൾ
കൊടും ഭീകരനാം അവനൊരു കൃമികീടം
അഖിലാണ്ഡ ലോകവും വിറപ്പിച്ചുകൊണ്ടവൻ
അതിവേഗം വളരുന്ന കാട്ടുതീയായി
വിദ്യയിൽ കേമനാം മാനവ രൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുംമ്പോൾ
വിരസത ഒട്ടുമേ പിടികൂടാ തവൻ
വിലസുന്നു ലോകത്തിൻ ഭീഷണിയായ്
ഇനിയാര് ഇനിയാര് മുൻപന്തിയിലെന്നു രാഷ്ട്രങ്ങളോരോന്നു ഭയന്നിടുന്നു
ഞാനല്ല ഞാനല്ല എന്നോതികൊണ്ടവർ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ്
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്നു അല്പം ശ്വാസത്തിനായി
കേട്ടവർ കേട്ടവർ അടയ്ക്കുന്ന മാർഗങ്ങൾ കേറി വരാതെ തടഞ്ഞീടുവാൻ
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത കൊറോണ നീയിത്രയും ഭീകരനോ
ആണവ ആയുധക്കൊപ്പുകൾ പ്പോലും
നിൻ ആനന്ദ നൃത്തത്തിൻ കളിപ്പാവയോ
സങ്കടമുണ്ട് മനസ്സകമെല്ലാമോ
സച്ചരാം മനുജരെ ഓർത്തിടുംമ്പോൾ
സത്യത്തിൻ ഈ ഗതി ചൂണ്ടിക്കാട്ടുന്നത് സത്യമാർഗ്ഗത്തിൻ ദിശയല്ലയോ
 അഹന്തകളെല്ലാമെ വെടിയുക മനുഷ്യാ നീ
അഹങ്കരികക്കണ്ടവൻ അവനല്ലയോ
നിസ്സാരനായ് കൃമി കീടത്തെ കാണാതെ
നിന്റെ നിസ്സാരത ഓർക്കുക നീ....


 

രോഹിണി പ്രദീപ്
10 B എച്ച്.എസ്സ്. അർക്കന്നൂർ
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത