"മോഡേൺ എൽ പി എസ് മണലയം/അക്ഷരവൃക്ഷം/കൊറോണ എന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ''' കൊറോണ എന്ന പാഠം''' | color= 3 }} <center> <poem...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:
{{BoxBottom1
{{BoxBottom1
| പേര്= അഞ്ചു ജോണി
| പേര്= അഞ്ചു ജോണി
| ക്ലാസ്സ്=     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| ക്ലാസ്സ്= 4 A
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 36: വരി 36:
| color= 1
| color= 1
}}
}}
{{Verification|name=Naseejasadath|തരം= കവിത}}

17:02, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന പാഠം

ലോകം ചെറുതായി കൊറോണ വലുതായി
മനുഷ്യജീവൻ കാർന്നു തിന്നും
കൊറോണ വലുതായി
എല്ലാരുമൊന്നിക്കും കാലം വരവായി

ശുചിത്വം പാലിക്കാം കൊറോണയെ നേരിടാം
ഭയം മാറ്റിടാം ജാഗ്രത നേടിടാം
കണ്ണീർ കാലം മാറാൻ
കരുതലോടെ മുന്നേറാം

തിരിച്ചു പോകാം പ്യകൃതിയിലേക്ക്
പുഴയും മരവും നീലാകാശം
മൃഗവും പക്ഷിയും പ്രാണികളും
എല്ലാം ചേർന്നൊരു പൂന്തോട്ടം

നമ്മുടെ ഭുമിയെ സ്വർഗ്ഗമാക്കാൻ
ജാഗ്രതയോടെ മുന്നേറാം
ഭയം വെടിഞ്ഞു മുന്നേറാം
ഒരു മനസോടെ മുന്നേറാം.
 

അഞ്ചു ജോണി
4 A മോഡേൺ എൽ പി എസ് മണലയം
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത