"ശിവപുരം എച്ച്.എസ്./അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാം | color= 2 }} കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 31: | വരി 31: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verified1|name=supriyap| തരം= കവിത}} |
16:32, 5 മേയ് 2020-നു നിലവിലുള്ള രൂപം
പ്രതിരോധിക്കാം
കൊറോണ എന്നൊരു വൈറസ് വന്നു പ്രണയം പാതി വിഴുങ്ങിയ മണ്ണിൽ ആശങ്ക വേണ്ട ആശങ്ക വേണ്ട ജാഗ്രത വേണം, ജാഗ്രത വേണം വ്യക്തിശുചിത്വം പാലിച്ചീടാം കൊറോണയെ പ്രതിരോധിക്കാം പരിസരം മുഴുവൻ വൃത്തിയാക്കി രോഗാണു മുക്തമാക്കിടാം ശുചിത്വം നമ്മൾ പാലിക്കണം നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണം സർക്കാർ നൽകും ഉത്തരവ് എല്ലാം നല്ലതുപോലെ മാനിച്ചീടാം ഒത്തൊരുമിച്ച് ചേർന്ന് നിന്ന് കൊറോണ നമ്മൾ പമ്പ് കടത്തും കൈകഴുകിടാം കണ്ണി മുറിക്കാം വരും നല്ല ദിനങ്ങൾക്ക് കാത്തിരിക്കാം
|