"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/അക്ഷരവൃക്ഷം/അകന്നിരിക്കാം അടുക്കാനായ്......" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= അകന്നിരിക്കാം അടുക്കാനായ്........' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 | | color= 2 | ||
}} | }} | ||
ഇന്നു നാം വലിയൊരു പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് പോലും ഒരു മറുമരുന്ന് കണ്ടെത്താനവാതെ ഭീതിയിലകപ്പെട്ടിരിക്കുകയാണ് നാം.ആമേരിക്കയുടെ ഏറെ കീർത്തികെട്ട ആരോഗ്യരംഗം പോലും കോവിഡ്-19 ന് മുന്നിൽ വിയർക്കുകയാണ്.ജനങ്ങൾ നിർബന്ധമായും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഒരുലക്ഷത്തിനും രണ്ടരലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് സർക്കാറുകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. | ഇന്നു നാം വലിയൊരു പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് പോലും ഒരു മറുമരുന്ന് കണ്ടെത്താനവാതെ ഭീതിയിലകപ്പെട്ടിരിക്കുകയാണ് നാം.ആമേരിക്കയുടെ ഏറെ കീർത്തികെട്ട ആരോഗ്യരംഗം പോലും കോവിഡ്-19 ന് മുന്നിൽ വിയർക്കുകയാണ്.ജനങ്ങൾ നിർബന്ധമായും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഒരുലക്ഷത്തിനും രണ്ടരലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് സർക്കാറുകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.<br> | ||
ഏതു ദുരന്തവും ഒരു സാധ്യത കൂടിയാണ്.നമ്മിലേക്കു തന്നെ ചൂണ്ടപ്പെടുന്ന വിരലുകളുടെ പിറകെ പോയി ചില ചോദ്യങ്ങൾക്കുത്തരം കാണാൻ കൂടിയുള്ള സാധ്യത. മനുഷ്യൻ പ്രകൃതിയുടെ കേന്ദ്ര ബിന്ദുവാണ് എന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന ചൂഷണങ്ങൾക്കൊടുവിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായികൊണ്ടിരിക്കുകയാണ്. | ഏതു ദുരന്തവും ഒരു സാധ്യത കൂടിയാണ്.നമ്മിലേക്കു തന്നെ ചൂണ്ടപ്പെടുന്ന വിരലുകളുടെ പിറകെ പോയി ചില ചോദ്യങ്ങൾക്കുത്തരം കാണാൻ കൂടിയുള്ള സാധ്യത. മനുഷ്യൻ പ്രകൃതിയുടെ കേന്ദ്ര ബിന്ദുവാണ് എന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന ചൂഷണങ്ങൾക്കൊടുവിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇരയായികൊണ്ടിരിക്കുകയാണ്.<br> | ||
രോഗത്തിന്റെ തീഷ്ണതയിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ വസൂരി,നിപ്പ പോലുള്ള പകർച്ച വ്യാധികളെ ഐക്യത്തോടൊപ്പം ഒത്തൊരുമയോടുകൂടിയാണ് നാം അതിജീവിച്ചത്.ഇന്ന് നാം ഒറ്റക്കെട്ടായി കോവിഡ്-19 നെ പ്രതിരോധിച്ച്കൊണ്ടിരിക്കുമ്പോൾ ലോകമാകെ കേരളമാതൃക ചർച്ചചെയ്യപ്പെടുകയാണ്. | രോഗത്തിന്റെ തീഷ്ണതയിൽ കേരളത്തെ മുൾമുനയിൽ നിർത്തിയ വസൂരി,നിപ്പ പോലുള്ള പകർച്ച വ്യാധികളെ ഐക്യത്തോടൊപ്പം ഒത്തൊരുമയോടുകൂടിയാണ് നാം അതിജീവിച്ചത്.ഇന്ന് നാം ഒറ്റക്കെട്ടായി കോവിഡ്-19 നെ പ്രതിരോധിച്ച്കൊണ്ടിരിക്കുമ്പോൾ ലോകമാകെ കേരളമാതൃക ചർച്ചചെയ്യപ്പെടുകയാണ്.<br><p> | ||
ലോകം കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലമരുമ്പോൾ ജീവിതം ഉത്കണ്ഠതകളും വൈകരിക അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാകുന്നു. പുരം ലോകം അസാധാരണമാം വിധം നിശബ്ദമായിരിക്കുന്നു.ജനക്കൂട്ടങ്ങളോ,മുദ്രാവാക്യങ്ങളോ ഇല്ല.കവലപ്രസംഗങ്ങളില്ല.കച്ചവടത്തിരക്കും ആഘോഷങ്ങളും ആർപ്പുവിളികളുമില്ല.എങ്ങും ശാന്തം.എല്ലാവരുടേയും ക്ഷേമത്തെ കരുതി സാമൂഹികമായ ഉല്ലാസങ്ങൾ വേണ്ടെന്നുവെക്കുന്നതും,സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്. | ലോകം കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലമരുമ്പോൾ ജീവിതം ഉത്കണ്ഠതകളും വൈകരിക അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാകുന്നു. പുരം ലോകം അസാധാരണമാം വിധം നിശബ്ദമായിരിക്കുന്നു.ജനക്കൂട്ടങ്ങളോ,മുദ്രാവാക്യങ്ങളോ ഇല്ല.കവലപ്രസംഗങ്ങളില്ല.കച്ചവടത്തിരക്കും ആഘോഷങ്ങളും ആർപ്പുവിളികളുമില്ല.എങ്ങും ശാന്തം.എല്ലാവരുടേയും ക്ഷേമത്തെ കരുതി സാമൂഹികമായ ഉല്ലാസങ്ങൾ വേണ്ടെന്നുവെക്കുന്നതും,സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്. <br> | ||
ഇപ്പോൾ കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖായപിച്ചതോടെ പലതരത്തിലുള്ള സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.ഇതിനിടയിലും വാർത്തകൾ കൃത്യമായി നമ്മളിലേക്ക് എത്തിക്കാൻ സധൈര്യം പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെയും ,വ്യാപാരികളെയും വിശ്രമമില്ലാതെ നമ്മുടെനാടിന് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും നാം ഓർക്കേണ്ടതുണ്ട്.എല്ലാ പ്രതിസന്ധിയേയു നാം അതിജീവിച്ചതുപോലെ ഈ മഹാമാരിയേയും നാം അതിജീവിക്കും .മാനവരാശിക്ക് ആ കരുത്തുണ്ട്. | ഇപ്പോൾ കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പ്രഖായപിച്ചതോടെ പലതരത്തിലുള്ള സാഹചര്യത്തിലൂടെയാണ് ജനങ്ങൾ കടന്നുപോകുന്നത്.ഇതിനിടയിലും വാർത്തകൾ കൃത്യമായി നമ്മളിലേക്ക് എത്തിക്കാൻ സധൈര്യം പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകരെയും ,വ്യാപാരികളെയും വിശ്രമമില്ലാതെ നമ്മുടെനാടിന് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെയും സാമൂഹിക പ്രവർത്തകരെയും നാം ഓർക്കേണ്ടതുണ്ട്.എല്ലാ പ്രതിസന്ധിയേയു നാം അതിജീവിച്ചതുപോലെ ഈ മഹാമാരിയേയും നാം അതിജീവിക്കും .മാനവരാശിക്ക് ആ കരുത്തുണ്ട്. | ||
{{BoxBottom1 | {{BoxBottom1 | ||
വരി 20: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verified1 | name=Panoormt| തരം= ലേഖനം}} |
19:01, 20 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
അകന്നിരിക്കാം അടുക്കാനായ്......
ഇന്നു നാം വലിയൊരു പ്രതിസന്ധിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്.ആധുനിക ശാസ്ത്രത്തിന്റെ നിരീക്ഷണ പരീക്ഷണങ്ങൾക്ക് പോലും ഒരു മറുമരുന്ന് കണ്ടെത്താനവാതെ ഭീതിയിലകപ്പെട്ടിരിക്കുകയാണ് നാം.ആമേരിക്കയുടെ ഏറെ കീർത്തികെട്ട ആരോഗ്യരംഗം പോലും കോവിഡ്-19 ന് മുന്നിൽ വിയർക്കുകയാണ്.ജനങ്ങൾ നിർബന്ധമായും നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ ഒരുലക്ഷത്തിനും രണ്ടരലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് സർക്കാറുകൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.
ലോകം കോവിഡ്-19 എന്ന മഹാമാരിയുടെ പിടിയിലമരുമ്പോൾ ജീവിതം ഉത്കണ്ഠതകളും വൈകരിക അസ്വാസ്ഥ്യങ്ങളും നിറഞ്ഞതാകുന്നു. പുരം ലോകം അസാധാരണമാം വിധം നിശബ്ദമായിരിക്കുന്നു.ജനക്കൂട്ടങ്ങളോ,മുദ്രാവാക്യങ്ങളോ ഇല്ല.കവലപ്രസംഗങ്ങളില്ല.കച്ചവടത്തിരക്കും ആഘോഷങ്ങളും ആർപ്പുവിളികളുമില്ല.എങ്ങും ശാന്തം.എല്ലാവരുടേയും ക്ഷേമത്തെ കരുതി സാമൂഹികമായ ഉല്ലാസങ്ങൾ വേണ്ടെന്നുവെക്കുന്നതും,സാമൂഹിക അകലം പാലിക്കേണ്ടതും അത്യാവശ്യമാണ്.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |