"എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 78 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|NSS HSS PRAKKULAM}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=പ്രക്കുലം
|സ്ഥലപ്പേര്=കാഞ്ഞാവെളി
| വിദ്യാഭ്യാസ ജില്ല= കൊല്ലം  
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം  
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 41054
|സ്കൂൾ കോഡ്=41054
| സ്ഥാപിതദിവസം= 5
|എച്ച് എസ് എസ് കോഡ്=41054
| സ്ഥാപിതമാസം= ജുനു
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1918
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= എന്.എസ്.എസ്.എച്.എസ്.എസ്. പ്രക്കുലം
|യുഡൈസ് കോഡ്=32130600202
| പിന്‍ കോഡ്=691602  
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0474-2704022
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= 41054kollam@gmail.com
|സ്ഥാപിതവർഷം=1918
| സ്കൂള്‍ വെബ് സൈറ്റ്= n
|സ്കൂൾ വിലാസം=കാഞ്ഞാവെളി
| ഉപ ജില്ല=മകൊല്ലം
|പോസ്റ്റോഫീസ്=കാഞ്ഞാവെളി
| ഭരണം വിഭാഗം=എഇദെദ്
|പിൻ കോഡ്=691602
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| സ്കൂള്‍ വിലാസം= എന്‍.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം,
|സ്കൂൾ ഇമെയിൽ=41054kollam@gmail.com
| സ്കൂള്‍ ഇമെയില്‍= 41054kollam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|ഉപജില്ല=കൊല്ലം
| ഉപ ജില്ല=കൊല്ലം
|തദ്ദേശസ്വയംഭരണസ്ഥാപനം =തൃക്കരുവപഞ്ചായത്ത്
| ഭരണം വിഭാഗം=എന്‍ എന്‍ എസ് എസ്
|വാർഡ്=13
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം‌
|ലോകസഭാമണ്ഡലം=കൊല്ലം
| പഠന വിഭാഗങ്ങള്‍1= പ്രൈമരി 
|നിയമസഭാമണ്ഡലം=കൊല്ലം
| പഠന വിഭാഗങ്ങള്‍2= ഹൈസ്ക്‍ക്കുല്
|താലൂക്ക്=കൊല്ലം
| പഠന വിഭാഗങ്ങള്‍3= ഹൈയര്സെക്കന്ദര്
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചാലുംമൂട്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം= 466
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 454
|പഠന വിഭാഗങ്ങൾ1=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1920
|പഠന വിഭാഗങ്ങൾ2=യു.പി
| അദ്ധ്യാപകരുടെ എണ്ണം= 35
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍= ഷീല .എല് 
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകന്‍= വസന്തഭായിഅമ്മ .സി.  
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= ബെനിസിലിന്
|സ്കൂൾ തലം=5 മുതൽ 10 വരെ
| സ്കൂള്‍ ചിത്രം= 41054.jpg
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=752
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖ കെ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജി എസ്
|എം.പി.ടി.. പ്രസിഡണ്ട്=ഷൈനി
|സ്കൂൾ ചിത്രം=41054.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം ==
== ചരിത്രം ==
1
നൂറുവർഷത്തിന്റെ ചരിത്രവുമായി ഇന്നും തല ഉയർത്തി നിൽക്കുകയാണ് പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതുതലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവോത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠ സഹോദരനും എൻ.എസ്.എസ് നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917ൽ വെറും 4 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിന് ശേഷമെത്തുന്ന രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
== ഭൗതികസൗകര്യങ്ങള്‍ ==
1925ൽ 11 ക്ളാസുകളും 16 അദ്ധ്യാപകരുമുള്ള ഹൈസ്കൂളായി മാറി. ആ വർഷം 31 വിദ്യാർത്ഥികളാണ് സ്കൂൾ ഫൈനൽ പരീക്ഷയെഴുതിയത്. 1926 മാർച്ച് 13ന് ദിവാൻ വാട്സ് സ്കൂൾ സന്ദർശിച്ച അവസരത്തിൽ സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിന് മന്നത്ത് പത്മനാഭനാണ് അദ്ധ്യക്ഷത വഹിച്ചത്. നായർ സർവീസ് സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മുൻ മന്ത്രിമാരായ എം.എ. ബേബി,​ വി.പി. രാമകൃഷ്ണപിള്ള തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ഇവിടെ നിന്ന് അറിവിന്റെ ലോകം നോക്കിക്കണ്ടത്. ഇന്ന് യു.പി,​ എച്ച്.എസ്,​ എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.
==  പരമേശ്വരൻ പിള്ളയുടെ വാശിയുടെ കഥ ==
ലണ്ടനിൽ പഠിക്കാൻ പോയ പരമേശ്വരൻ പിള്ളയുടെ ബന്ധുവിൽ നിന്നാണ് പ്രാക്കുളം എൻ.എസ്.എസ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. ലണ്ടനിൽ നിന്ന് അന്നയാൾ അയച്ച കമ്പിത്തപാൽ വായിച്ച്
മനസിലാക്കാൻ ഇംഗ്ളീഷ് വിദ്യാഭ്യാസമുള്ള ആരും ആ പ്രദേശത്തുണ്ടായിരുന്നില്ല. ഒടുവിൽ കൊല്ലം ബോയ്സ് സ്കൂളിൽ പോയാണ് തപാൽ വായിപ്പിച്ചത്. തന്റെ ഗ്രാമത്തിന്റെ അവസ്ഥയെന്താണെന്ന്
മനസിലാക്കിയ പരമേശ്വരൻ പിള്ളക്ക് പിന്നെ വാശിയായി. അങ്ങനെ തന്റെ നാട്ടിലും ഒരു ഇംഗ്ളീഷ് വിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചതിന്റെ ബാക്കിപത്രമാണ് പ്രാക്കുളം
സ്കൂൾ. അന്നത്തെ അദ്ദേഹത്തിന്റ നിശ്ചയദാർഢ്യം ഇന്ന് സമൂഹത്തിന് വെളിച്ചം വീശി നില കൊള്ളുന്നു.
== ഗുരുദേവന്റെ സന്ദർശനം ==  
ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ചരിത്രം കൂടിയുണ്ട് ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്. 1924 ഫെബ്രുവരി 21ന് പ്രാക്കുളം പരമേശ്വരൻ പിള്ളയും സ്കൂളിന്റെ
പ്രഥമാദ്ധ്യാപകൻ കട്ടിയാട്ട് ശിവരാമപ്പണിക്കരും ചേർന്ന് ഗുരുദേവനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു. വലിയ ആഘോഷത്തോടെയാണ് അന്ന് ഗുരുദേവനെ ആദരിച്ചത്


== ഭൗതികസൗകര്യങ്ങൾ ==
'''പ്രാക്കുളം ഹൈസ്കൂളിനു 30 മുറികളും  ഒരു രണ്ടൂനില കെട്ടിടവും 4 മുറികളും വീതമുള്ള 3 കെട്ടിടങ്ങളും ഉണ്ട്. ഹയർ സെക്കൻഡറിക്ക്
'''പ്രത്യേകമായി 3 നില കെട്ടിടവും ഉണ്ട്. കൂടാതെ കുട്ടികൾക്കു ആവശ്യമായ കളിസ്ഥലവുമുണ്ട്.'''
'''
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  '''സ്കൗട്ട് & ഗൈഡ്സ്.'''
*  '''എൻ.സി.സി'''.
*  '''റെഡ്ക്രോസ്'''
*'''ലിറ്റിൽ കൈറ്റ്സ്'''
*[[{{PAGENAME}}/നേർക്കാഴ്ച]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==റെഡ്ക്രോസ്==
* സ്കൗട്ട് & ഗൈഡ്സ്.
        '''2016 -ൽ  പ്രവർത്തനം പുനരാരഭിച്ച  റെഡ്ക്രോസ്  അരുൺ സർ ഏറ്റെടുക്കുകയും വിജയകരമായി 'ബി' ലെവൽ വരെ
* എന്‍.സി.സി.
        '''എത്തിച്ചേരുകയും ചെയ്‌തിട്ടുണ്ട്.''''''
=='''ക്ലബ്ബ്'''==
*  ക്ലാസ് മാഗസിന്‍.
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഇംഗ്ലീഷ് ക്ലബ്ബ്
*  സയൻസ് ക്ലബ്ബ്
*  ഗണിതക്ലബ്ബ്
*  പരിസ്ഥിതിക്ലബ്ബ്
*  എക്കോക്ലബ്ബ്
*  ഹെൽത്ത് ക്ലബ്ബ്
*  സോഷ്യൽ സയൻസ് ക്ലബ്ബ്
*  സീഡ് ക്ലബ്ബ്
=='''ലിറ്റിൽ കൈറ്റ്സ്'''==
 
      '''2018 -ൽ  പ്രവർത്തനം ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റ് .കൈറ്റ്മാസ്റ്റർ ചന്ദുലാൽസാറിന്റെയും കൈറ്റ് മിസ്ട്രസ്സ്  ഇന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ വിജയകരമായി നടത്തുന്നു.  പ്രവർത്തനം കാര്യക്ഷമമായി തുടരുന്നു.'''
'''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എൻ എസ്  എസ് കോർപ്പറേറ്റ്  മാനേജ്മെൻറ്




== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1)ശ്രീധരൻ നായർ സർ **നല്ല അധ്യാപക അവാർഡ് ലഭിച്ചു.


'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
ബഹു:വിദ്യാഭ്യാസമന്ത്രി ആയിരുന്ന [[എം.എ. ബേബി]]
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
ബഹു:വിദ്യാഭ്യാസമന്ത്രി എം ബേബി


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* കൊല്ലം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">


|
*-കൊല്ലം -അഞ്ചാലംമൂട്-കാഞ്ഞിരംകുഴി-പ്രാക്കുളം
*
*
*കൊല്ലം -കോടി(ബോട്ട്).
{{Slippymap|lat= 8.94630|lon=76.59055 |zoom=18|width=full|height=400|marker=yes}}

12:34, 18 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്. എസ്. എച്ച്. എസ്. പ്രാക്കുളം
വിലാസം
കാഞ്ഞാവെളി

കാഞ്ഞാവെളി
,
കാഞ്ഞാവെളി പി.ഒ.
,
691602
,
കൊല്ലം ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഇമെയിൽ41054kollam@gmail.com
കോഡുകൾ
സ്കൂൾ കോഡ്41054 (സമേതം)
എച്ച് എസ് എസ് കോഡ്41054
യുഡൈസ് കോഡ്32130600202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്അഞ്ചാലുംമൂട്
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കരുവപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ752
അദ്ധ്യാപകർ30
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലേഖ കെ.ആർ
പി.ടി.എ. പ്രസിഡണ്ട്അജി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി
അവസാനം തിരുത്തിയത്
18-09-2024Kannans
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

നൂറുവർഷത്തിന്റെ ചരിത്രവുമായി ഇന്നും തല ഉയർത്തി നിൽക്കുകയാണ് പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. അക്ഷര വെളിച്ചമില്ലാതിരുന്ന കാലത്ത് നാടിന്റെ മുഖശ്രീയായി രൂപമെടുത്ത വിദ്യാലയത്തിന് പുതുതലമുറയോട് പറയാൻ കഥകളേറെയുണ്ട്. ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം നിരവധി പേരെയാണ് ഉന്നതങ്ങളിലേക്ക് കൈപിടിച്ചുയർത്തിയത്. നവോത്ഥാനനായകനും മുൻകാല രാഷ്ട്രീയ പ്രവർത്തകനുമായ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ ജ്യേഷ്ഠ സഹോദരനും എൻ.എസ്.എസ് നേതാവുമായിരുന്ന പ്രാക്കുളം പരമേശ്വരൻ പിള്ളയാണ് വിദ്യാലയം സ്ഥാപിച്ചത്. 1917ൽ വെറും 4 വിദ്യാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച സ്കൂളിന് അംഗീകാരം ലഭിച്ചത് തൊട്ടടുത്ത വർഷമാണ്. കൊല്ലം സെന്റ് അലോഷ്യസ് സ്കൂളിന് ശേഷമെത്തുന്ന രണ്ടാമത്തെ സ്വകാര്യ സ്കൂളായിരുന്നു പ്രാക്കുളം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ. ഇന്ന് യു.പി , എച്ച്. എസ് , എച്ച്. എസ്. എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്. 1925ൽ 11 ക്ളാസുകളും 16 അദ്ധ്യാപകരുമുള്ള ഹൈസ്കൂളായി മാറി. ആ വർഷം 31 വിദ്യാർത്ഥികളാണ് സ്കൂൾ ഫൈനൽ പരീക്ഷയെഴുതിയത്. 1926 മാർച്ച് 13ന് ദിവാൻ വാട്സ് സ്കൂൾ സന്ദർശിച്ച അവസരത്തിൽ സ്കൂളിൽ സംഘടിപ്പിച്ച യോഗത്തിന് മന്നത്ത് പത്മനാഭനാണ് അദ്ധ്യക്ഷത വഹിച്ചത്. നായർ സർവീസ് സൊസൈറ്റിയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. മുൻ മന്ത്രിമാരായ എം.എ. ബേബി,​ വി.പി. രാമകൃഷ്ണപിള്ള തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ഇവിടെ നിന്ന് അറിവിന്റെ ലോകം നോക്കിക്കണ്ടത്. ഇന്ന് യു.പി,​ എച്ച്.എസ്,​ എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 1200 ഓളം വിദ്യാർത്ഥികളാണിവിടെ പഠിക്കുന്നത്.

പരമേശ്വരൻ പിള്ളയുടെ വാശിയുടെ കഥ

ലണ്ടനിൽ പഠിക്കാൻ പോയ പരമേശ്വരൻ പിള്ളയുടെ ബന്ധുവിൽ നിന്നാണ് പ്രാക്കുളം എൻ.എസ്.എസ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത്. ലണ്ടനിൽ നിന്ന് അന്നയാൾ അയച്ച കമ്പിത്തപാൽ വായിച്ച് മനസിലാക്കാൻ ഇംഗ്ളീഷ് വിദ്യാഭ്യാസമുള്ള ആരും ആ പ്രദേശത്തുണ്ടായിരുന്നില്ല. ഒടുവിൽ കൊല്ലം ബോയ്സ് സ്കൂളിൽ പോയാണ് തപാൽ വായിപ്പിച്ചത്. തന്റെ ഗ്രാമത്തിന്റെ അവസ്ഥയെന്താണെന്ന് മനസിലാക്കിയ പരമേശ്വരൻ പിള്ളക്ക് പിന്നെ വാശിയായി. അങ്ങനെ തന്റെ നാട്ടിലും ഒരു ഇംഗ്ളീഷ് വിദ്യാലയം സ്ഥാപിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചുറപ്പിച്ചതിന്റെ ബാക്കിപത്രമാണ് പ്രാക്കുളം സ്കൂൾ. അന്നത്തെ അദ്ദേഹത്തിന്റ നിശ്ചയദാർഢ്യം ഇന്ന് സമൂഹത്തിന് വെളിച്ചം വീശി നില കൊള്ളുന്നു.

ഗുരുദേവന്റെ സന്ദർശനം

ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശമേറ്റ ചരിത്രം കൂടിയുണ്ട് ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന്. 1924 ഫെബ്രുവരി 21ന് പ്രാക്കുളം പരമേശ്വരൻ പിള്ളയും സ്കൂളിന്റെ പ്രഥമാദ്ധ്യാപകൻ കട്ടിയാട്ട് ശിവരാമപ്പണിക്കരും ചേർന്ന് ഗുരുദേവനെ വിദ്യാലയത്തിലേക്ക് ക്ഷണിച്ച് കൊണ്ടുവരികയായിരുന്നു. വലിയ ആഘോഷത്തോടെയാണ് അന്ന് ഗുരുദേവനെ ആദരിച്ചത്

ഭൗതികസൗകര്യങ്ങൾ

പ്രാക്കുളം ഹൈസ്കൂളിനു 30 മുറികളും ഒരു രണ്ടൂനില കെട്ടിടവും 4 മുറികളും വീതമുള്ള 3 കെട്ടിടങ്ങളും ഉണ്ട്. ഹയർ സെക്കൻഡറിക്ക് പ്രത്യേകമായി 3 നില കെട്ടിടവും ഉണ്ട്. കൂടാതെ കുട്ടികൾക്കു ആവശ്യമായ കളിസ്ഥലവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

റെഡ്ക്രോസ്

       2016 -ൽ  പ്രവർത്തനം പുനരാരഭിച്ച  റെഡ്ക്രോസ്  അരുൺ സർ  ഏറ്റെടുക്കുകയും വിജയകരമായി 'ബി' ലെവൽ വരെ 
       എത്തിച്ചേരുകയും  ചെയ്‌തിട്ടുണ്ട്.'

ക്ലബ്ബ്

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • എക്കോക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • സീഡ് ക്ലബ്ബ്

ലിറ്റിൽ കൈറ്റ്സ്

      2018 -ൽ  പ്രവർത്തനം ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന യൂണിറ്റ് .കൈറ്റ്മാസ്റ്റർ ചന്ദുലാൽസാറിന്റെയും കൈറ്റ് മിസ്ട്രസ്സ്  ഇന്ദു ടീച്ചറിന്റെയും നേതൃത്വത്തിൽ വിജയകരമായി നടത്തുന്നു.  പ്രവർത്തനം കാര്യക്ഷമമായി തുടരുന്നു.

മാനേജ്മെന്റ്

എൻ എസ് എസ് കോർപ്പറേറ്റ് മാനേജ്മെൻറ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1)ശ്രീധരൻ നായർ സർ **നല്ല അധ്യാപക അവാർഡ് ലഭിച്ചു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബഹു:വിദ്യാഭ്യാസമന്ത്രി ആയിരുന്ന എം.എ. ബേബി

വഴികാട്ടി

  • കൊല്ലം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • -കൊല്ലം -അഞ്ചാലംമൂട്-കാഞ്ഞിരംകുഴി-പ്രാക്കുളം
  • കൊല്ലം -കോടി(ബോട്ട്).
Map